ആശുപത്രിയിൽ എത്തിയത് കടുത്ത തലവേദനയെ തുടർന്ന്: തലച്ചോറിൽ കണ്ടെത്തിയത് പന്നിയിറച്ചിയിൽ കാണുന്ന നാടവിരകൾ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ആശുപത്രിയിൽ എത്തിയത് കടുത്ത തലവേദനയെ തുടർന്ന്: തലച്ചോറിൽ കണ്ടെത്തിയത് പന്നിയിറച്ചിയിൽ കാണുന്ന നാടവിരകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2024, 11:13 am IST
FacebookTwitterWhatsAppTelegram

കഠിനമായ മൈഗ്രൻ ബാധിച്ച് ആശുപത്രിയിൽ എത്തിയ 52 കാരന്റെ തലച്ചോറിൽ നാടവീരകൾ കണ്ടെത്തി. ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് യുഎസ് പൗരനായ വ്യക്തിക്ക് കഴിഞ്ഞ നാല് മാസമായി തലവേദന അനുഭവപ്പെട്ടിരുന്നു. വേദന തീവ്രമായതൊടെ അദ്ദേഹം വൈദ്യസഹായം തേടി. സ്‌കാനിംഗിൽ തലച്ചോറിന്റെ ഇരുവശത്തുമായി ഒന്നിലധികം മുഴകൾ കണ്ടെത്തി,  പിന്നീട് പരിശോധനയിൽ നാടവിരകളാണെന്ന്  വ്യക്തമായി. രോ​ഗിയെ ഉടൻ തന്നെ തീവ്രപരിചണ വിഭാ​ഗത്തിലേക്ക് മാറ്റി ആദ്യ പടിയായി തലച്ചോറിലെ നീക്കം കുറയ്‌ക്കാനുള്ള ചികിത്സ ആരംഭിച്ചു.

പന്നിയിറച്ചി കൂടുതലായി ഉപയോ​ഗിക്കുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന പോർക്ക് ടേപ്പ് വേമാണ് തലച്ചോറിൽ കണ്ടെത്തിയത്. വേവിക്കാത്ത പന്നിയിറച്ചി കഴിക്കുന്നതാണ് വിരകൾ ശരീരത്തിൽ കടക്കാൻ പ്രധാന കാരണം. ന്യൂറോസിസ്‌റ്റിസെർകോസിസ് എന്ന പരാദ അണുബാധയാണ് രോ​ഗിയിൽ സ്ഥിരീകരിച്ചത്. പാകം ചെയ്യാത്ത ഭക്ഷണം കഴിക്കുകയും ശുചിത്വ നിയമങ്ങൾ പാലിക്കാതിരിക്കുകയും ചെയ്താൽ വിരകൾ മനുഷ്യരെ ബാധിക്കാം. ശരിയായ ചികിത്സയുടെ അഭാവത്തിൽ ഇത് മാരകമായേക്കാമെന്നും വി​ദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ജന്തുക്കളുടെ ചെറുകുടലിൽ അധിവസിക്കുന്ന ഒരിനം പരാദ വിരയാണ് നാടവിര. ഇത്തരം വിരകൾ തലച്ചോറിൽ കണ്ടെത്തുന്നത് അത്യപൂർവ്വമാണെന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച അമേരിക്കൻ ജേണൽ ഓഫ് കേസ് റിപ്പോർട്ടിൽ പറയുന്നു. യുഎസിൽ ഇത്തരം രോ​ഗബാധ അധികം കണ്ടെത്തിയിട്ടില്ല.

Tags: brainTape Worm
ShareTweetSendShare

More News from this section

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന് സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies