ഇന്ത്യൻ സൂപ്പർ ലീഗിനെ വെല്ലുവിളിച്ച് അവതരിപ്പിച്ച പാകിസ്താൻ ലീഗിനെ കൈയൊഴിഞ്ഞ് കാണികൾ. കഴിഞ്ഞ ദിവസം നടന്ന പ്ലേഓഫ് മത്സരം കാണാൻ ഒറ്റ മനുഷ്യർ സ്റ്റേഡിയത്തിലെത്തിയില്ല. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. മുഹമ്മദ് റിസ്വാന്റെ മുൾട്ടാൻ സുൽത്താൻസും ബാബർ അസമിന്റെ പെഷവാർ സാൽമിയും ഏറ്റുമുട്ടിയ മത്സരത്തിലാണ് കാണികൾ എത്താതിരുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുൻ താരം വസിം അക്രവും രംഗത്തുവന്നു. ‘പാകിസ്താനിലെ ഏറ്റവും വലിയ ലീഗിന് കാണികളെയില്ല. അക്ഷരാർത്ഥത്തിൽ ഒരാൾപോലും ഉണ്ടായിരുന്നില്ല. ഇത് വമ്പൻ നാണക്കേട്”-വസിം അക്രം പറഞ്ഞു. റംസാന്‍ നോമ്പായതിനിലാണ് മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ കാണികൾ എത്താത്തതെന്നാണ് സംഘാടകരുടെ വിശദീകരണം.
ക്വെറ്റ ഗ്ലാഡിയേറ്റേഴ്സും ഇസ്ലാമബാദ് യുണൈറ്റഡും തമ്മിൽ നടന്ന ആദ്യ എലിമിനേറ്റർ കാണാനും സ്റ്റേഡിയത്തിൽ ആളെത്തിയിരുന്നില്ല. ഇസ്ലാമബാദാണ് കലാശ പോരിന് യോഗ്യരായത്.എട്ടാം സീസണായ ടൂർണമെന്റിന്റെ ഫൈനൽ തിങ്കളാഴ്ചയാണ് നടക്കുന്നത്. നാഷണൽ ബാങ്ക് സ്റ്റേഡിയത്തിലാണ് മത്സരം. ശേഷിക്കുന്ന മത്സരങ്ങള്‍ മറ്റ് വേദികളിലേക്ക് മാറ്റുന്ന കാര്യം അധികൃതരുടെ പരിഗണയിലാണ്.
Wasim Akram said “It was embarrassing to see no crowd in Karachi. There was no crowd, literally no crowd for last night’s match”
Hafeez said “There were more people in Fahad Mustafa’s show Jeeto Pakistan than in National Stadium for PSL” #HBLPSL9 pic.twitter.com/szaeXevzhS
— Sahil_Mustafaa (@sahil_mustafa1) March 13, 2024
“>
NO CROWD ONCE AGAIN FOR THE PSL ELIMINATOR IN KARACHI. IT’S GETTING SILLY NOW. @TheRealPCB, PLEASE DO SOEMTHING. THIS BRODCAST GOES AROUND THE WORLD 😞💔💔#HBLPSL9 #tapmad #HojaoAdFree @thePSLt20 pic.twitter.com/hrskXx7lSV
— Farid Khan (@_FaridKhan) March 15, 2024
“>