ആകാശം കറുത്താൽ പുറത്തിറങ്ങാൻ പേടിക്കുന്ന മുഖ്യമന്ത്രിയുള്ളപ്പോൾ ഇതൊക്കെ സംഭവിക്കും: അഖിൽ മാരാർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ആകാശം കറുത്താൽ പുറത്തിറങ്ങാൻ പേടിക്കുന്ന മുഖ്യമന്ത്രിയുള്ളപ്പോൾ ഇതൊക്കെ സംഭവിക്കും: അഖിൽ മാരാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 10:02 pm IST
FacebookTwitterWhatsAppTelegram

സത്യഭാമയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് അഖിൽ മാരാർ. കേരളത്തിൽ സുപരിചിതയല്ലാത്ത ഒരു സ്ത്രീ വായിൽ തോന്നിയ വിവരക്കേട് പറഞ്ഞതിന് ഇത്രയേറെ ചർച്ചയും പ്രഹസനങ്ങളും ആവശ്യമില്ലെന്ന് അഖിൽ മാരാർ അഭിപ്രായപ്പെട്ടു. കറുപ്പാണ് പ്രശ്നമെന്നും അതിനെതിരെ സർക്കാർ പ്രതികരിക്കണമെന്നുമാണ് അഖിൽ മാരാർ പറയുന്നത്. ആകാശം കറുത്താൽ പുറത്തിറങ്ങാൻ പേടിക്കുന്ന ഒരു മുഖ്യമന്ത്രിയുള്ളപ്പോൾ ഇതൊക്കെയും സംഭവിക്കുമെന്നാണ് താരത്തിന്റെ പ്രതികരണം.

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഓരോരുത്തരും അവരുടെ കണ്ണിൽ കാണുന്നതാണ് മറ്റൊരാളുടെ സൗന്ദര്യം… കേരളത്തിൽ പലവിധ അഭിപ്രായങ്ങൾ പറയുന്ന നിരവധി മനുഷ്യർ ഉണ്ട് അവരൊക്കെ ദിവസേന പറയുന്നത് ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചാൽ ചർച്ചകൾക്ക് ആയിരം കാരണങ്ങൾ ലഭിക്കും.. നമ്മൾ പൊതുവെ പ്രതിഷേധം അറിയിക്കുന്നത് പൊതു മണ്ഡലത്തിൽ വലിയ സ്വാധീനം ചെലുത്താൻ ശേഷി ഉള്ള വ്യക്തിത്വങ്ങൽ പറയുന്ന കാര്യങ്ങളിൽ തിരുത്തപെടേണ്ട വിഷയങ്ങൾ ഉണ്ടെങ്കിൽ അത് ചൂണ്ടികാണിക്കുക സ്വഭാവികമാണ്..

അടുത്തിടെ മമ്മൂക്ക നടത്തിയ കഷണ്ടി പരാമർശവും.. ചക്കര പഞ്ചാര പരാമർശവും വിമർശന വിധേയമായത് അത് കൊണ്ടാണ്..
മണി ആശാൻ നടത്തുന്ന സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നമ്മൾ എതിർക്കുന്നത് അദ്ദേഹം ഒരു മന്ത്രി ആയത് കൊണ്ട് കൂടിയാണ്.. അല്ലെങ്കിൽ അതൊരു സാധാരണക്കാരന്റെ നാട്ടു ഭാഷ…

കേരളത്തിൽ അത്രയൊന്നും സുപരിചിതയല്ലാത്ത ഒരു സ്ത്രീ അതും 66വയസുള്ള ഒരു നർത്തകി വായിൽ തോന്നിയ വിവരക്കേട് പറഞ്ഞതിന് ഇത്രയേറെ ചർച്ചയും പ്രഹേസനങ്ങളും ഒന്നും വേണ്ട..

പിന്നെ കറുപ്പ്..
എന്തിനാണ് പ്രതിഷേധത്തിന്റെ കളർ ആക്കി മാറ്റിയത്.. കാക്ക എന്ത് കൊണ്ടാണ് ബലിയുടെ പക്ഷി ആയത്.. വെളുപ്പ് സമാധാനം ആക്കിയത് ആരാണ്.. മുഖ്യമന്ത്രി കറുപ്പ് കണ്ടാൽ ഓടി ഒളിക്കുന്നത് എന്തിനാണ്..? കേരള നിയമ സഭയിൽ എങ്കിലും ഇരു നിയമം കൊണ്ട് വരണം
ഇനി മുതൽ കറുപ്പ് ശാന്തിയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും കളർ ആണ്..

എന്തെന്നാൽ എന്റെ അമ്മയും എന്റെ മൂത്ത മകളും കറുപ്പാണ്..
പിന്നെ ഈ വലിയ പുരോഗമനം പറഞ്ഞു എതിർക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ ഫിൽറ്റർ ഉപയോഗികാത്തവരും സൗന്ദര്യ വർധക ക്രീമുകൾ ജീവിതത്തിൽ കാണുക പോലും ചെയ്യാത്തവരും അതിലുപരി കറുക്കാൻ വേണ്ടി മനപ്പൂർവം വെയിൽ കൊള്ളുന്നവർ കൂടി ആണെന്നറിയുമ്പോൾ അവരെക്കുറിച്ചു എനിക്ക് അഭിമാനം മാത്രം… സത്യഭാമ ഇത് പോലെ ഇനിയും ജീവിക്കും രാമകൃഷ്ണന് നിരവധി വേദികൾ പലരും നൽകും.. പക്ഷെ പലരിലും ഉള്ള വർണ്ണ വിവേചനം മാറണം എങ്കിൽ സർക്കാർ വിചാരിക്കണം.. അതെങ്ങനാ ആകാശം കറുത്താൽ പുറത്തിറങ്ങാൻ പേടിക്കുന്ന ഒരു മുഖ്യമന്ത്രി ആണ് ഭരിക്കുന്നത്…
കറുപ്പിനൊപ്പം

Tags: AKHIL MARAR
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies