ഹോളി കളർ കഴുകി കളയാൻ വെള്ളം ചോദിച്ചു; പെൺകുട്ടിയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ച് അയൽവാസി
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ഹോളി കളർ കഴുകി കളയാൻ വെള്ളം ചോദിച്ചു; പെൺകുട്ടിയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ച് അയൽവാസി

Janam Web Desk by Janam Web Desk
Mar 28, 2024, 04:34 pm IST
FacebookTwitterWhatsAppTelegram

ഹോളി കളർ കഴുകി കളയാൻ വെള്ളം ചോദിച്ച പെൺകുട്ടിയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ചതായി പരാതി. പായൽ തീവാരിയെന്ന പെൺകുട്ടിയാണ് മുഖത്തും നെഞ്ചിലും കൈയ്‌ക്കും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. അയൽവാസിയായ ഫൈസാനാണ് വെള്ളമൊഴിച്ചതെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. അമ്മയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ കിടക്കുന്ന കുട്ടി നിലവിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു.

ഹോളി ആഘോഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടി ശരീരത്തിൽപ്പറ്റിയിരുന്ന കളർ കഴുകി കളയാൻ അയൽവാസിയോട് അല്പം വെള്ളം ചോദിച്ചു. ഫൈസാൻ അകത്തുപോയി തിളച്ച വെള്ളംകൊണ്ടുവന്ന കുട്ടിയുടെ മുഖത്തൊഴിക്കുകയായിരുന്നു എന്നാണ് പരാതി.

മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് ദാരുണ സംഭവം.25ന് നടന്ന സംഭവം ഇന്നാണ് പുറത്തുവന്നത്.ഇവരുടെ കുടുംബങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് വിവരം. എന്നാൽ ഫൈസാന്റെ കുടുംബം ആരോപണം നിഷേധിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Jihadi poured boiling water on neighboring Hindu woman who returned after playing Holi. This Jihadi attack took place in the Jat colony of Ghatabillor, Madhya Pradesh. Woman burnt. pic.twitter.com/55g4Lldexi

— Justice Advocate (@proud_kafr)

March 27, 2024 “>

Tags: BoilingwaterholiGirlboyPlayingPours
ShareTweetSendShare

More News from this section

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

Latest News

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies