രത്തൻ ടാറ്റയ്ക്ക് മകനെ പോലെ : മാസം 7 ലക്ഷം രൂപ നൽകി ടാറ്റ കൂടെ കൂട്ടിയ ഈ 21 കാരൻ ആരാണ് ?
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life

രത്തൻ ടാറ്റയ്‌ക്ക് മകനെ പോലെ : മാസം 7 ലക്ഷം രൂപ നൽകി ടാറ്റ കൂടെ കൂട്ടിയ ഈ 21 കാരൻ ആരാണ് ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 11:49 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ് രത്തന്‍ ടാറ്റ. രാജ്യത്തെ അറിയപ്പെടുന്ന ബിസിനസ് ഗ്രൂപ്പിനെയായിരുന്നു അദ്ദേഹം നിയന്ത്രിച്ചത്.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി പേരുകേട്ടതാണ് ടാറ്റയുടെ ജീവിതം.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി 84 കാരനായ ടാറ്റയ്‌ക്കൊപ്പം
സ്ഥിരമായി കാണുന്ന ഒരു യുവാവുണ്ട് . രത്തൻ ടാറ്റയ്‌ക്കൊപ്പം നിഴലായി നിൽക്കുന്ന ശന്തനു നായിഡു. ടാറ്റയുടെ പേഴ്സണൽ അസിസ്റ്റൻ്റാണ് ശന്തനു . രാവും പകലും ശന്തനു ടാറ്റയ്‌ക്കൊപ്പമാണ്.കഴിഞ്ഞ വർഷം രത്തൻ ടാറ്റ ശന്തനുവിനൊപ്പമാണ് ജന്മദിനം ആഘോഷിച്ചത്. രത്തൻ ടാറ്റ ശന്തനുവിനെ ഒരു മകനെപ്പോലെയാണ് പരിഗണിക്കുന്നത്. ടാറ്റ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന ശന്തനു രത്തൻ ടാറ്റയുടെ ബിസിനസും നിക്ഷേപങ്ങളും ശ്രദ്ധിക്കാറുമുണ്ട്.

പൂനെ സ്വദേശിയാണ് 21 കാരനായ ശാന്തനു . എഞ്ചിനീയർ, ബിസിനസുകാരൻ, എഴുത്തുകാരൻ, സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ എന്നീ മേഖലകളിൽ പ്രാവീണ്യമുള്ളയാണ് ശന്തനു. . അമേരിക്കയിലെ കോർണെൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് അദ്ദേഹം എംബിഎ ചെയ്തത്. 2018 ൽ വിദ്യാഭ്യാസം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം ടാറ്റ ട്രസ്റ്റുകളുടെ ചെയർമാന്റെ ഓഫീസിൽ ഡെപ്യൂട്ടി ജനറൽ മാനേജരായി ജോലി ചെയ്യാൻ തുടങ്ങി. ടാറ്റ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന അഞ്ചാം തലമുറക്കാരനാണ് ശന്തനു. അദ്ദേഹത്തിന്റെ കുടുംബത്തിലെ നാല് തലമുറകളും മുമ്പ് ടാറ്റ ഗ്രൂപ്പിൽ ജോലി ചെയ്തിട്ടുണ്ട്.

ശന്തനു നായിഡു തന്റെ എൻജിഒ വഴി തെരുവ് നായ്‌ക്കൾക്കായി പ്രവർത്തിച്ചിരുന്നു . ഇതിൽ ആകൃഷ്ടനായാണ് മൃഗസ്നേഹിയായ രത്തൻ ടാറ്റ ശന്തനുവിനെ തന്റെ സഹായിയായി കൂട്ടിയത് . ശന്തനുവിന്റെ പ്രതിമാസ ശമ്പളം ഏഴ് ലക്ഷം രൂപയോളമാണ് . നിലവിൽ അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 6 കോടിയാണ്.

Tags: rathan tata
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies