169ൽ നിന്ന് 200ലേയ്ക്ക്; ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണമേറുന്നു; ഒന്നാം സ്ഥാനം മുകേഷ് അംബാനിയ്ക്ക്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

169ൽ നിന്ന് 200ലേയ്‌ക്ക്; ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണമേറുന്നു; ഒന്നാം സ്ഥാനം മുകേഷ് അംബാനിയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2024, 12:12 pm IST
FacebookTwitterWhatsAppTelegram

2024-ലെ ഫോബ്‌സ് വേൾഡ്സ് ബില്യണയർസ് ലിസ്റ്റ് പ്രകാരം ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണമേറുന്നു . കഴിഞ്ഞ വർഷത്തെ 169 പേരിൽ നിന്ന് രാജ്യത്തെ മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം 200 ആയി വർദ്ധിച്ചു .ഈ ഇന്ത്യക്കാരുടെ മൊത്തം സമ്പത്ത് 954 ബില്യൺ ഡോളറാണ്, ഇത് കഴിഞ്ഞ വർഷത്തെ 675 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 41 ശതമാനം കൂടുതലാണ്.

ഇന്ത്യക്കാരിൽ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) സിഎംഡി മുകേഷ് അംബാനി, 116 ബില്യൺ ഡോളറിന്റെ മൊത്തം ആസ്തിയുമായി ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമതെത്തി, ഗൗതം അദാനി (84 ബില്യൺ ഡോളർ), ശിവ് നാടാർ (36.9 ബില്യൺ ഡോളർ), സാവിത്രി ജിൻഡാൽ ആൻഡ് ഫാമിലി (33.5 ബില്യൺ ഡോളർ), ദിലീപ് ഷാംഗ്‌വി (26.7 ബില്യൺ ഡോളർ) എന്നിവരും തൊട്ടു പിന്നിലുണ്ട്.ആഗോളതലത്തിൽ 9-ാം സ്ഥാനമാണ് മുകേഷ് അംബാനിയ്‌ക്കുള്ളത്.

ലിസ്റ്റിലെ അംഗങ്ങളിൽ മൂന്നിൽ രണ്ട് പേരും ഒരു വർഷം മുമ്പുള്ളതിനേക്കാൾ കൂടുതൽ മൂല്യമുള്ളവരാണ് . 813 ശതകോടീശ്വരന്മാർ ഉള്ള യുഎസാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് . 473 ശതകോടീശ്വരന്മാരുള്ള ചൈന രണ്ടാം സ്ഥാനത്താണ് . ഇന്ത്യയ്‌ക്കാണ് മൂന്നാം സ്ഥാനം .233 ബില്യൺ ഡോളർ ആസ്തിയുള്ള ബെർണാഡ് അർനോൾട്ടും കുടുംബവും 2024ലെ ആഗോള സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തി . എലോൺ മസ്‌ക് (195 ബില്യൺ ഡോളർ), ജെഫ് ബെസോസ് (194 ബില്യൺ ഡോളർ), മാർക്ക് സക്കർബർഗ് (177 ബില്യൺ ഡോളർ), ലാറി എല്ലിസൺ (114 ബില്യൺ ഡോളർ) വാറൻ ബഫറ്റ് (133 ബില്യൺ ഡോളർ), ബിൽ ഗേറ്റ്‌സ് (128 ബില്യൺ ഡോളർ), സ്റ്റീവ് ബാൽമർ (121 ബില്യൺ ഡോളർ), മുകേഷ് അംബാനി (116 ബില്യൺ ഡോളർ), ലാറി പേജ് (114 ബില്യൺ ഡോളർ) എന്നിവരാണ് പിന്നിൽ.

Tags: forbes list
ShareTweetSendShare

More News from this section

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

Latest News

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies