വർഗീയ സംഘർഷത്തെ അതിജീവിച്ച ബാല്യം : ശക്തയായ ഹിന്ദുത്വ വക്താവ് ; ഇതാണ് ഒവൈസിയ്ക്കെതിരെ മത്സരിക്കുന്ന മാധവി ലത
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

വർഗീയ സംഘർഷത്തെ അതിജീവിച്ച ബാല്യം : ശക്തയായ ഹിന്ദുത്വ വക്താവ് ; ഇതാണ് ഒവൈസിയ്‌ക്കെതിരെ മത്സരിക്കുന്ന മാധവി ലത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2024, 09:29 am IST
FacebookTwitterWhatsAppTelegram

നാല് പതിറ്റാണ്ടായി ഒവൈസി കൈവശം വച്ചിരിക്കുന്ന മണ്ഡലത്തിലേയ്‌ക്കാണ്,  മാധവി ലത എൻ ഡി എ സ്ഥാനാർത്ഥിയായി കടന്നു വന്നത് .. 1984 മുതൽ 2004 വരെ പാർലമെൻ്റിൽ ഹൈദരാബാദിനെ പ്രതിനിധീകരിച്ച ഒവൈസിക്കെതിരെ 49-കാരിയായ മാധവി ലതയെ രംഗത്തിറക്കിയത് ജനപിന്തുണ ഉറപ്പിച്ച് തന്നെയാണ് .

ശക്തയായ ഹിന്ദുത്വ വക്താവായി അറിയപ്പെടുന്ന മാധവി ലത ഭരതനാട്യ നർത്തകിയും സംരംഭകയുമാണ്. നിരവധി മുസ്ലീം വനിതാ ഗ്രൂപ്പുകൾക്കൊപ്പം അവർ പ്രവർത്തിച്ചിട്ടുണ്ട്, കൂടാതെ നിരാലംബരായ മുസ്ലീം സ്ത്രീകൾക്കായി ഫണ്ട് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹൈദരബാദില്‍ ബിജെപി മത്സരിപ്പിക്കുന്ന ആദ്യവനിതാ സ്ഥാനാര്‍ഥി കൂടിയാണ് ഇവര്‍

അസദുദ്ദീന്‍ ഒവൈസിയെ ഒന്നരലക്ഷം വോട്ടിന് തോല്‍പ്പിക്കുമെന്ന മാധവി ലതയുടെ ടെലിവിഷന്‍ അഭിമുഖത്തെ പ്രശംസിച്ച് നരേന്ദ്രമോദി രംഗത്തെത്തി. മാധവി ലതയുടെ അഭിമുഖത്തിന്റെ പുനസംപ്രേക്ഷണം എല്ലാവരും കാണണം. ആളുകള്‍ക്ക് അതേഏറെ വിജ്ഞാനപ്രദമാകും. അത്രമേല്‍ യുക്തിഭദ്രമായാണ് അവര്‍ കാര്യങ്ങള്‍ പറയുന്നതെന്നും മോദി എക്‌സില്‍ കുറിച്ചു.

മാധവി ലത രജത് ശർമ്മയുമായി നടത്തിയ ‘ആപ് കി അദാലത്ത്’ എന്ന പരിപാടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് . ഒരുകാലത്ത് തന്റെ പ്രദേശത്ത് 100 ഓളം ഹിന്ദുക്കളുടെ വീടുകൾ ഉണ്ടായിരുന്നുവെന്നും ഇന്ന് അവശേഷിക്കുന്നത് 5 എണ്ണം മാത്രമാണെന്നും 80 കളിലെ കലാപങ്ങൾ അനുസ്മരിച്ചുകൊണ്ട് മാധവി ലത പറഞ്ഞു.

‘ അക്കാലത്ത് ആളുകൾ രാത്രി മുഴുവൻ ഭയത്തോടെ കഴിയുമായിരുന്നു.പഴയ ഹൈദരാബാദിലെ യകത്പുര നിയമസഭാ മണ്ഡലത്തിലെ സന്തോഷ് നഗറിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്ക് നൽകിയ വീട്ടിലാണ് ഞാൻ വളർന്നത് . 1980-1990 വർഗീയ കലാപങ്ങളിൽ ഞങ്ങൾക്ക് രാത്രി മുഴുവൻ ഭയമായിരുന്നു. ഞാൻ വളരെ ചെറുപ്പമായിരുന്നു. വീട്ടിലെ മുതിർന്നവരായ പുരുഷന്മാർ വടിയുമായി കാവൽ നിൽക്കണം, വീട്ടിലെ സ്ത്രീകൾ അവരുടെ കയ്യിൽ മുളകുപൊതി റെഡിയായി വയ്‌ക്കണം. അർദ്ധരാത്രിയിൽ ആരൊക്കെ വരുമെന്ന് അറിയില്ല. ഏത് ശബ്ദം കേട്ടാലും ഞെട്ടി ഉണരും.‘ തന്റെ ബാല്യകാല ജീവിതത്തെ മാധവി ലത ഓർത്ത് പറഞ്ഞത് പലരിലും ഞെട്ടലുളവാക്കി.

 

 

Tags: madhavi latha
ShareTweetSendShare

More News from this section

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

Latest News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies