മലയാളിക്കായി കൈക്കോർത്ത് ലോകം; റഹീമിന്റെ മോചനം യഥാർത്ഥ്യത്തിലേക്ക്; 34 കോടി സമാഹരിച്ചു; ഇന്ത്യൻ എംബസി വഴി തുക സൗദിയിലെ കുടുംബത്തിന് കൈമാറും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മലയാളിക്കായി കൈക്കോർത്ത് ലോകം; റഹീമിന്റെ മോചനം യഥാർത്ഥ്യത്തിലേക്ക്; 34 കോടി സമാഹരിച്ചു; ഇന്ത്യൻ എംബസി വഴി തുക സൗദിയിലെ കുടുംബത്തിന് കൈമാറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2024, 06:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സൗദി അറേബ്യയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനം യാഥാർത്ഥ്യമാകുന്നു. മോചനത്തിന് ആവശ്യമായ 34 കോടി രൂപ സമാഹരിച്ചു. ഈ തുക ഇന്ത്യൻ എംബസി വഴി സൗദിയിലെ കുടുംബത്തിന് കൈമാറും. നടപടികൾ പൂർത്തിയാകുന്നതോടെ അബ്ദുൾ റഹീമിന്റെ മോചനം യാഥാർത്ഥ്യമാകുന്നതാണ്.

കഴിഞ്ഞ 18 വർഷമായി സൗദിയിലെ ജയിലിൽ കിടക്കുന്ന കോഴിക്കോട് സ്വദേശി റഹീമിന്റെ മോചനത്തിനായി കുടുംബം ക്രൗഡ് ഫണ്ടിം​ഗ് ആരംഭിച്ചിരുന്നു. ബിജെപി നേതാവ് സുരേഷ് ​ഗോപിയും വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തി. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ച സുരേഷ് ​ഗോപി സൗദി അംബാസിഡറുമായി സംസാരിക്കുകയും ചെയ്തിരുന്നു. കൂടാതെ വ്യവസായി ബോബി ചെമ്മണ്ണൂർ‌ ക്രൗഡ് ഫണ്ടിം​ഗിനായി അഭ്യർത്ഥിച്ച് രം​ഗത്തെത്തുകയും വലിയൊരു തുക സംഭാവന നൽകുകയും ചെയ്തു.

ലോകത്തെമ്പാടുമുള്ള മലയാളികളിലേക്കും ഇന്ത്യക്കാരിലേക്കും റഹീമിന്റെ മോചന വിഷയം എത്തിക്കാൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും കഴിഞ്ഞു. ഇതുവഴി ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും പണം ഒഴുകിയെത്തി. മലയാളിയുടെ മോചനത്തിനായി മലയാളികൾക്കൊപ്പം ഏവരും ജാതിമതഭേദമന്യേ കൈക്കോർത്തതോടെ 34 കോടി രൂപയും സമാഹാരിക്കാൻ കഴിഞ്ഞു. വധശിക്ഷ നടപ്പിലാക്കാൻ രണ്ട് ദിവസം ശേഷിക്കെയാണ് ദയാധനം സമാഹരിക്കപ്പെട്ടത്.

Tags: Saudi ArabiaCROWD FUNDINGabdul raheem
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies