യുവ പ്രൊഫഷണൽ കൺസൾട്ടന്റുകൾക്കായി അപേക്ഷ ക്ഷണിച്ച് പതിനാറാം ധനകാര്യ കമ്മീഷൻ (XVIFC). കരാർ അടിസ്ഥാനത്തിലാണ് നിയമനം. https://fincomindia.nic.in എന്ന വെബ്‌സെറ്റിൽ അപേക്ഷാ ഫോമും നിബന്ധനകൾ ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
manish.kr1975@nic.in എന്ന ഇ-മെയിലിൽ ‘ഡയറക്ടർ, 16വൈ ഫിനാൻസ് കമ്മീഷൻ’ എന്ന് അഭിസംബോധന ചെയ്ത് കൃത്യമായി പൂരിപ്പിച്ച അപേക്ഷ അയക്കേണ്ടതാണ്. അപേക്ഷയുടെ ഒരു കോപ്പി rahul.sharma89.nic.in എന്ന മെയിലിലും അയക്കണം. ഇ-മെയിൽ വഴി മാത്രമേ അപേക്ഷകൾ സ്വീകരിക്കൂ.
കൂടുതൽ വിവരങ്ങൾക്ക്, ലിങ്കിൽ ക്ലിക്ക് ചെയ്യുക: