പൗരത്വ ഭേദഗതി നിയമം; മുൻപ് കോൺഗ്രസ് നടപ്പിലാക്കാൻ ശ്രമിച്ചത്; ആരുടെയും പൗരത്വം നഷ്ടപ്പെടില്ല; സിഎഎയെ പിന്തുണച്ച് ജസ്റ്റീസ് കെ ടി തോമസ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൗരത്വ ഭേദഗതി നിയമം; മുൻപ് കോൺഗ്രസ് നടപ്പിലാക്കാൻ ശ്രമിച്ചത്; ആരുടെയും പൗരത്വം നഷ്ടപ്പെടില്ല; സിഎഎയെ പിന്തുണച്ച് ജസ്റ്റീസ് കെ ടി തോമസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 08:30 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി പിന്തുണയ്‌ക്കുന്നുവെന്ന് ജസ്റ്റീസ് കെ.ടി തോമസ്. ആരുടെയും പൗരത്വം ഇതിലൂടെ നഷ്ടപ്പെടില്ലെന്നും മുൻപ് കോൺഗ്രസും ഈ നിയമം കൊണ്ടു വരാൻ ശ്രമിച്ചിരുന്നതായും കെ ടി തോമസ് പറഞ്ഞു. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്നത് ഭരണഘടനയിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെ എൻഡിഎ സ്ഥാനാർത്ഥതി തുഷാർ വെള്ളാപ്പള്ളിയുടെ സന്ദർശന വേളയിലാണ് ജസ്റ്റീസ് കെ ടി തോമസിന്റെ പ്രതികരണം.

” ഞാൻ വളരെ ശക്തമായി സിഎഎയെ പിന്തുണയ്‌ക്കുന്ന വ്യക്തിയാണ്. അഭയാർത്ഥികളുടെ പൗരത്വം നഷ്ടപ്പെടുമെന്നത് തെറ്റായ ധാരണയാണ്. കോൺഗ്രസും മുമ്പ് ഈ നിയമം കൊണ്ടുവാരാൻ ശ്രമിച്ചിരുന്നു. എത്രയും വേഗം ഏകീകൃത സിവിൽകോഡും രാജ്യത്ത് നടപ്പിലാക്കണം”- കെ ടി തോമസ് പറഞ്ഞു.

രാജ്യത്തിന്റെ വികസനങ്ങൾ മുന്നിൽ കാണാതെ പൗരത്വ ഭേദഗതിയെയും ഏകീകൃത സിവിൽ കോഡിനെയും തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി മാറ്റാൻ ശ്രമിച്ച കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. രാഷ്‌ട്രീയ ലക്ഷ്യങ്ങൾ വച്ചുകൊണ്ടുള്ള പ്രതിഷേധങ്ങൾ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും ഏകീകൃത സിവിൽകോഡ് നടപ്പിലാക്കണമെന്നുള്ളത് ഭരണഘടനയിലുള്ളതാണെന്നും കെ ടി തോമസ് വ്യക്തമാക്കി.

Tags: CAAJustice KT Thomas
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies