കടലിനടിയിലൂടെ 7 കിലോമീറ്റർ തുരങ്കപാത; വേഗത 300 കിലോമീറ്റർ വരെ; ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ എപ്പോൾ എത്തുമെന്നറിയാം...
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കടലിനടിയിലൂടെ 7 കിലോമീറ്റർ തുരങ്കപാത; വേഗത 300 കിലോമീറ്റർ വരെ; ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ എപ്പോൾ എത്തുമെന്നറിയാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2024, 09:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026 ൽ സർവ്വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. അഹമ്മദാബാദ്-മുംബൈ പാതയിൽ ഇതിനുളള ഒരുക്കങ്ങൾ പുരോ​ഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വിവിധ സ്റ്റേഷനുകളുടെ നിർമ്മാണ പ്രവർത്തനത്തിൽ പുരോ​ഗതിയുണ്ടെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.

ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായി 290 കിലോമീറ്ററിലധികം പാതയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. എട്ട് നദികളിൽ പാലം നിർമ്മിച്ചു. 12 സ്റ്റേഷനുകളിൽ ജോലികൾ പുരോ​ഗമിക്കുകയാണ്. രണ്ട് ഡിപ്പോകളിലായാണ് ജോലികൾ നടക്കുന്നത്. 2026-ൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ആദ്യ ഭാ​ഗം ആരംഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് ജോലികൾ നടക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

വളരെ അധികം സങ്കീർണ്ണത നിറഞ്ഞ ഒരു പദ്ധതിയാണ് ബുള്ളറ്റ് ട്രെയിൻ. ഇതിന്റെ ജോലികൾ 2017-ലാണ് ആരംഭിച്ചത്. ഡിസൈൻ പൂർത്തിയാക്കുന്നതിനായി രണ്ടര വർഷമെടുത്തു. ബുള്ളറ്റ് ട്രെയിനിന്റെ പ്രകമ്പനം വളരെ ശക്തമായതിനാൽ പാതകൾ രൂപകൽപ്പന ചെയ്യാൻ പ്രയാസമാണ്. ഇതിന്റെ പ്രകമ്പനം എങ്ങനെയാണ് നിയന്ത്രിക്കേണ്ടത്? വൈദ്യുതി എങ്ങനെയാണ് സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ശ്രദ്ധാപൂർവ്വമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

2017-ൽ പദ്ധതി ആരംഭിച്ചെങ്കിലും കൊറോണ ബാധയെതുടർന്ന് ചെറിയൊരു തിരിച്ചടി നേരിട്ടിരുന്നു. ഉദ്ധവ് താക്കറെ സർക്കാരിന്റെ അനുമതി ലഭിക്കാൻ താമസിച്ചതാണ് മഹാരാഷ്‌ട്രയിൽ പദ്ധതി താമസിക്കാനുള്ള കാരണം. ഇപ്പോൾ ജോലികൾ സു​ഗമമായി മുന്നേറുകയാണ്. ബുള്ളറ്റ് ട്രെയിൻ ഇടനാഴിക്കുവേണ്ടിയുള്ള തുരങ്കത്തിന് 21 കിലോമീറ്ററുണ്ട്. അതിൽ 7 കിലോമീറ്റർ കടലിനടിയിലൂടെയാണ് പോകുന്നത്. തുരങ്കത്തിനുള്ളിൽ ബുള്ളറ്റ് ട്രെയിനുകൾ 300-320 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.

 

Tags: Bullet trainAswini Vaishanav
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies