"അച്ഛന്റെ കണ്ണിന് പരിക്കേറ്റപ്പോഴും പലരും കളിയാക്കിയിരുന്നു; ആരാന്റെ അമ്മയ്ക്ക് പ്രാന്താകുമ്പോൾ കാണാൻ നല്ല ഭം​ഗിയാണല്ലോ": അഹാന കൃഷ്ണകുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അച്ഛന്റെ കണ്ണിന് പരിക്കേറ്റപ്പോഴും പലരും കളിയാക്കിയിരുന്നു; ആരാന്റെ അമ്മയ്‌ക്ക് പ്രാന്താകുമ്പോൾ കാണാൻ നല്ല ഭം​ഗിയാണല്ലോ”: അഹാന കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2024, 03:59 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അച്ഛനിൽ നല്ലൊരു രാഷ്‌ട്രീയക്കാരനുണ്ടെന്ന് കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ മകൾ അഹാന കൃഷ്ണകുമാർ. വളരെ ചുരുക്കം സമയം കൊണ്ടാണ് അച്ഛൻ കൊല്ലം മണ്ഡലത്തെ കുറിച്ച് പഠിച്ചതെന്നും മണ്ഡലത്തെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അച്ഛൻ മനസിലാക്കിയെന്നും അഹാന പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അ​ഹാന.

വളരെ ആത്മാർത്ഥതയോടെയാണ് അച്ഛൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചെയ്തത്. അച്ഛനോടൊപ്പം കഴിവുള്ള ധാരാളം പ്രവർത്തകരുണ്ടായിരുന്നു. രാഷ്‌ട്രീയം എന്താണെന്ന് മനസിലാക്കി വരുന്നതേയുള്ളൂ. കണ്ണിന് പരിക്കേറ്റ സമയത്തും മോശമായ രീതിയിൽ വാർത്തകൾ വന്നിരുന്നു. പക്ഷേ അത് ആരും കാര്യമാക്കിയില്ല. എത്രത്തോളം വേദനയാണ് അച്ഛൻ സഹിച്ചതെന്ന് ഞങ്ങൾക്കറിയാം. അല്ലെങ്കിലും ആരാന്റെ അമ്മയ്‌ക്ക് പ്രാന്താകുമ്പോൾ കാണാൻ നല്ല ഭം​ഗിയാണല്ലോ.

എല്ലാവരും വിജയിക്കാനാണ് മത്സരിക്കുന്നത്. അച്ഛൻ വളരെ നല്ലൊരു സ്ഥാനാർത്ഥിയായിരുന്നു. വളരെ ആത്മാർത്ഥമായി പ്രവർത്തിച്ചു. ബിജെപി കൂടുതൽ സീറ്റുകളിൽ വിജയിക്കും- അഹാന കൃഷ്ണകുമാർ പറഞ്ഞു.

രാവിലെ കുടുംബസമേതമാണ് കൃഷ്ണകുമാർ വോട്ട് രേഖപ്പെടുത്താനെത്തിയത്. കാഞ്ഞിരംപാറ എൽപി സ്‌കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. രാജ്യത്ത് ഇൻഡി മുന്നണിയും എൻഡിഎയും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം കൃഷ്ണകുമാർ മാദ്ധ്യമങ്ങളോട് സംസാരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുൾപ്പെടെ കൃഷ്ണകുമാറിന് പിന്തുണയുമായി കുടുംബം രം​ഗത്തെത്തിയിരുന്നു.

Tags: krishnakumarahanakrishnakumar
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies