വെന്തുരുകി പാലക്കാട്, ഒരാഴ്ചയ്ക്കിടെ പൊലിഞ്ഞത് 31 കന്നുകാലികൾ; മുന്നറിയിപ്പും നിർദ്ദേശങ്ങളുമായി മൃ​ഗസംരക്ഷണ വകുപ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെന്തുരുകി പാലക്കാട്, ഒരാഴ്ചയ്‌ക്കിടെ പൊലിഞ്ഞത് 31 കന്നുകാലികൾ; മുന്നറിയിപ്പും നിർദ്ദേശങ്ങളുമായി മൃ​ഗസംരക്ഷണ വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 07:42 am IST
Facebook
Twitter
WhatsAppTelegram

മനുഷ്യനെ മാത്രമല്ല മൃ​ഗങ്ങളെയും കൊടുചൂട് വലയ്‌ക്കുന്നു. ഉഷ്ണതരം​ഗം തുടരുന്ന പാലക്കാട് ജില്ലയിൽ ഒരാഴ്ചയ്‌ക്കിടെ സൂര്യാഘാതം കാരണം 31 കാലികളാണ് ചത്തത്. ക്ഷീരവികസന വകുപ്പിൽ‌ റിപ്പോർട്ട് ചെയ്ത് കണക്കുകൾ മാത്രമാണിത്.

പാൽ ഉത്പാദനത്തിലും വൻ ഇടിവാണ് രേഖപ്പെടുത്തിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ പത്ത് ശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്. മിൽ‌മയുടെ പ്രതിദിന പാൽ സംഭരണത്തിൽ 6.50 ലക്ഷം ലിറ്ററിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രിലിൽ 12 ശതമാനം വരെ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് അനൗദ്യോ​ഗിക കണക്ക്. ചൂട് കൂടുന്നതും പച്ചപ്പുല്ല് കുറയുകയും ചെയ്തതാണ് പാൽ കുറയാൻ കാരണം.

ചത്തതിൽ‌ ഭൂരിഭാ​ഗവും കറവപ്പശുക്കളാണ്. പലയിടത്തും കന്നുകാലികൾക്ക് വിവിധ രോ​ഗങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പശുക്കളെ ഇൻഷുറൻസ് ചെയ്തിട്ടുണ്ടെങ്കിലും സൂര്യാഘാത മരണം നഷ്ടപരിഹാരത്തിന്റെ പരിധിയിൽ വരുമോയെന്ന കാര്യത്തിലും ആശങ്കയുണ്ട്.

ചൂടേറ്റ് കന്നുകാലികൾക്ക് സൂ​ര്യാഘാതമേറ്റാൽ‌ തണുത്ത വെള്ളം തുണിയിൽ മുക്കി ശരീരം നന്നായി തുടയ്‌ക്കണമെന്നുൂം ധാരാളം വെള്ളം നൽകണമെന്നും മൃ​ഗസംരക്ഷണ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. തളർച്ച, ഭക്ഷണം കഴിക്കാത്ത അവസ്ഥ, പനി, വായിൽ നിന്നും നുരയും പതയും വരിക,വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകൾ എന്നിവയും സൂര്യഘാതമേൽക്കുന്നതിന്റെ ലക്ഷണങ്ങളാണ്. ഇവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിദ​ഗ്ധ ചികിത്സ തേടണെമെന്നും കർഷകർ‌ക്ക് നിർദ്ദേശമുണ്ട്.

സൂര്യാഘാതം ഏറ്റവും കൂടുതൽ സംഭവിക്കാൻ സാധ്യതയുള്ള സമയമാണ് രാവിലെ 11 മുതൽ നാല് മണി വരെ. ഈ സമയത്ത് തുറസ്സായ സ്ഥലത്ത് മേയാൻ വിടുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്. കറവ പശുക്കൾക്ക് ദിവസവും 80 മുതൽ 100 ലിറ്റർ വരെ വെള്ളം നൽകണം. കാലിത്തീറ്റ രാവിലെയും വൈകുന്നേരവും വൈക്കോൽ രാത്രിയിലുമായി പരിമിതപ്പെടുത്തുക. തൊഴുത്തിൽ വായുസഞ്ചാരവും ഉറപ്പാക്കണം.

Tags: Animal HusbandaryHeat WavesCow
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies