മാമ്പഴം കഴിച്ചാൽ പ്രമേഹം കുതിച്ചുയരും? ശരീരഭാരം വർദ്ധിക്കും? അബദ്ധങ്ങൾ ഒഴിവാക്കാൻ സത്യാവസ്ഥ അറിഞ്ഞ് കഴിക്കണേ..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

മാമ്പഴം കഴിച്ചാൽ പ്രമേഹം കുതിച്ചുയരും? ശരീരഭാരം വർദ്ധിക്കും? അബദ്ധങ്ങൾ ഒഴിവാക്കാൻ സത്യാവസ്ഥ അറിഞ്ഞ് കഴിക്കണേ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2024, 09:04 pm IST
FacebookTwitterWhatsAppTelegram

വേനൽക്കാലമായതോടെ പഴക്കടകൾക്ക് മാറ്റുകൂട്ടാൻ മാമ്പഴവുമെത്തിയിട്ടുണ്ട്. കാണാൻ മാത്രമല്ല ആരോ​ഗ്യകാര്യത്തിലും പഴങ്ങളുടെ രാജാവ് മിടുക്കനാണെന്ന് അറിയാവുന്നവരാണ് എല്ലാവരും.

വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയും നാരുകളും ധാരാളമായി മാമ്പഴത്തിൽ‌ അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോ​ഗ്യത്തിനും ദഹനത്തിനും സഹായിക്കുന്ന എൻസൈമുകളും ഇതിലടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ​ഇതിലട‍ങ്ങിയിരിക്കുന്ന ചില പോളീഫീനോളുകൾ ചില കാൻസറുകളെ ചെറു‌ക്കുന്നതിനും സഹായിക്കുമെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

എന്നിരുന്നാലും മാമ്പഴം കഴിക്കുന്നവരിൽ ചിലർക്കെങ്കിലും ചില ആശങ്കകൾ ഉ‍ടലെടുക്കുന്നുണ്ടാകും. ഒന്നാമതായി മാമ്പഴത്തിൻ‌റെ മധുരം തന്നെയാണ്. മാമ്പഴം കഴിച്ചാൽ പ്രമേഹ സാധ്യത വർദ്ധിക്കുമോയെന്ന് ആശങ്കപ്പെടുന്നവർ ചെറുതല്ല. എന്നാൽ ഇത് തികച്ചും മിഥ്യാധാരണയാണ്. മാമ്പഴത്തിൽ പ്രകൃതിദത്ത പഞ്ചസാരയായ ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവയുൾപ്പെടെ അടങ്ങിയിട്ടെങ്കിലും ഇവയ്‌ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ആണുള്ളത്. അതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കില്ല, പ്രമേഹ രോ​ഗികൾക്ക് കണ്ണുമടച്ച് മാമ്പഴം കഴിക്കാവുന്നതാണ്.

അമിത ഭാരം കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും മാമ്പഴം മികച്ച ​ഗുണങ്ങൾ നൽകും. അമിതഭാരമുള്ളവരിൽ നടത്തിയ പഠനത്തിൽ 12 ആഴ്ചയോളം മാമ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തി‌യവരിൽ രക്തത്തിലെ പഞ്ചാസാരയുടെ അളവും ഇൻസുലിൻ സംവേദനക്ഷമതയും നിയന്ത്രക്കാൻ സഹായകമായി. ഇത് ക്രമേണ ഭാരം കുറയ്‌ക്കാൻ സഹായിക്കും. മധുരമുണ്ടെങ്കിലും മാമ്പഴത്തിന് താരതമ്യേന കലോറി കുറവാണ്. ഇതിലെ നാരുകൾ, വിറ്റാമിനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയും ശരീരഭാരം നിയന്ത്രിക്കാൻ ​ഗുണം ചെയ്യും. വിശപ്പ് നിയന്ത്രിക്കാനും മാമ്പഴം കഴിക്കാം.

Tags: obesitymangoesBlood Sugar
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies