നടുക്കടലിൽ മരണത്തെ മുഖാമുഖം കണ്ട് 26-കാരൻ; ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്; അജിന് ഇത് പുതുജീവിതം
Monday, May 26 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

നടുക്കടലിൽ മരണത്തെ മുഖാമുഖം കണ്ട് 26-കാരൻ; ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്; അജിന് ഇത് പുതുജീവിതം

Janam Web Desk by Janam Web Desk
May 8, 2024, 09:52 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: നടുകടലിൽ‌ മര‌ണവുമായി മല്ലിട്ട മത്സ്യ തൊഴിലാളിയായ 26-കാരന് പുതുജീവനേകി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. തമിഴ്നാ‍ട് സ്വദേശി അജിനെയാണ് ഐസിജി രക്ഷിച്ചത്.

ബേപ്പൂരിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് അജിനെ രക്ഷിച്ചത്. കേരള തീരത്ത് മത്സ്യബന്ധനത്തിനിടെ അജിൻ വീഴുകയായിരുന്നു. പിന്നാലെ ബേപ്പൂരിലെ മാരിടൈം റെസ്‌ക്യൂ സബ് സെൻ്ററിലേക്ക് (എംആർഎസ്‌സി) മെഡിക്കൽ ഡിസ്ട്രസ് കോൾ എത്തുകയായിരുന്നു. ഞൊടിയിടയിൽ ഇന്ത്യൻ കോസ്റ്റ് ​ഗാർഡ് സ്ഥലത്തെത്തി. അബോധവസ്ഥയിലായിരുന്നു അജിൻ. ശ്വാസകോശത്തിൽ ഉൾപ്പടെ വെള്ളം കയറിയ നിലയിലായിരുന്നു.

ആരോ​ഗ്യ നില ​ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇന്ത്യൻ കോസ്റ്റ് ​ഗാർഡിൻ‌റെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിൽ കൊച്ചിയിൽ നിന്ന് സംഘമെത്തി ആവശ്യമായ വൈദ്യ സഹായം നൽകി. തുടർന്ന് അജിനെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചു. ആരോ​ഗ്യനിലയിൽ പുരോ​ഗതി കൈവരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Tags: indian coast guardkerala coastrescue operation
ShareTweetSendShare

More News from this section

ഊട്ടിയിൽ മരം വീണ് മലയാളി ബാലൻ മരിച്ചു

കൊല്ലത്തും ആലപ്പുഴയിലും കണ്ടെയ്നറുകൾ അടിഞ്ഞു; അതീവജാഗ്രത; സമീപ വീടുകളിലുള്ളവരെ ഒഴിപ്പിക്കും

ഒന്നുകിൽ 4 തെങ്ങിൻതൈ; അല്ലെങ്കിൽ വകുപ്പിന്റെ മാസികയുടെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ; കർഷകരോട് കൃഷി ഓഫീസറിന്റെ തിട്ടൂരം

കരഞ്ഞാൽ ഇരു കരണത്തും മാറി മാറി അടിക്കും; അമ്മ നോക്കി നിൽക്കും; രണ്ടാനച്ഛന്റെ ക്രൂര പീഡനം വെളിപ്പെടുത്തി യുകെജി വിദ്യാർത്ഥി

രാജ്യത്ത് രണ്ട് പുതിയ കോവിഡ് വകഭേദം കൂടി റിപ്പോർട്ട് ചെയ്തു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം

ഒരു മാസം മുന്‍പ് വളര്‍ത്തുനായയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

Latest News

‘അയാൾ പൂജാരയെ ടീമിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു’; വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്ററുടെ ഭാര്യ

അടിച്ചമർത്തലിനെതിരെ ശബ്ദമുയർത്തി; ഭാര്യയും മക്കളും നോക്കിനിൽക്കെ ബലൂച് പത്രപ്രവർത്തകനെ വെടിവച്ചുകൊന്നു; പിന്നിൽ പാക് പിന്തുണയുള്ള സായുധസംഘം

കണ്ടെയ്നർ കണ്ടാൽ അടുത്ത് പോകാനോ തൊടാനോ ശ്രമിക്കരുത്; വീണ്ടും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

നായപ്പുറത്തേറി പെൺകുട്ടിയുടെ രാജകീയ യാത്ര; അംഗരക്ഷകരായി തെരുവുനായകൾ: വൈറലായി വീഡിയോ

‘ഓളോട് പ്രത്യേകം പറ‍ഞ്ഞതാ ഇഞ്ചക്ഷൻ എടുക്കണ്ടാന്ന്’; കുട്ടിക്ക് വാക്സിനേഷൻ നൽകിയതിന് ​വനിത ഡോക്ടർക്ക് യുവാവിന്റെ ഭീഷണി; വീഡിയോ കാണാം

ജയിലിൽ ആത്മഹത്യക്ക് ശ്രമം; വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ഗുരുതരാവസ്ഥയിൽ

ഇതാണ് മോദിയുടെ ഗ്യാരണ്ടി; “ഏറ്റവും കഠിനമായ” ശിക്ഷ നൽകുമെന്ന് അന്ന് പറഞ്ഞു; ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ‘മൻ കി ബാത്ത്’

മാവോയിസ്റ്റ് ഭീഷണി അകന്നു; ഗഡ്ചിറോളിയിലെ വനവാസി ഗ്രാമത്തിൽ ആദ്യമായി ബസ് സർവീസ് തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies