ഭ്രമണപഥത്തിലേക്ക് 23 സ്റ്റാർലിങ്ക് ഉപ​ഗ്രഹങ്ങൾ കൂടി; ഈ വർഷത്തെ 47-ാം ദൗത്യം വിജയകരമാക്കി മസ്കിന്റെ സ്പേസ്‌ എക്സ്
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഭ്രമണപഥത്തിലേക്ക് 23 സ്റ്റാർലിങ്ക് ഉപ​ഗ്രഹങ്ങൾ കൂടി; ഈ വർഷത്തെ 47-ാം ദൗത്യം വിജയകരമാക്കി മസ്കിന്റെ സ്പേസ്‌ എക്സ്

Janam Web Desk by Janam Web Desk
May 9, 2024, 01:11 pm IST
FacebookTwitterWhatsAppTelegram

ഈ വർഷത്തെ 47-ാം ദൗത്യം വിജയകരമാക്കി മസ്കിന്റെ സ്പേസ്‌ എക്സ്. യുഎസിലെ കെന്നഡി സ്പേസ് സെന്ററിലെ വിക്ഷേപണ തറയിൽ നിന്ന് ഒരേ സമയം 23 സ്റ്റാർലിങ്ക് ഉപ​ഗ്രഹങ്ങളാണ് ഫാൽക്കൺ 9-ന്റെ ചിറകിലേറി കുതിച്ചുയർന്നത്.

ഫാൽക്കൺ 9 റോക്കറ്റിന്റെ ആദ്യത്തെ ഘട്ടം വിക്ഷേപണത്തിന് 8.5 മിനിറ്റിന് ശേഷം ഭൂമിയിൽ തിരികെയെത്തി. അറ്റാലാന്റിക് സമുദ്രത്തിൽ നിലയുറപ്പിച്ച ‘എ ഷോർട്ട്ഫോൾ ഓഫ് ​ഗ്രാവിറ്റിസ്’ എന്ന ഡ്രോൺഷിപ്പിലാണ് ലാൻഡ് ചെയ്തത്. റോക്കറ്റിന്റെ മുകളിലത്തെ ഘട്ടം, ഉപ​ഗ്രഹങ്ങളെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നതിനായി സജ്ജമാണ്. വിക്ഷേപണത്തിന് 65 മിനിറ്റിന് ശേഷമാണ് ഇവ വിന്യസിക്കുക.

ഇലോൺ മസ്കിന്റെ ‌ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് പദ്ധതിയാണ് സ്റ്റാർലിങ്ക്. സാധാരണ ഇന്റർനെറ്റ് സേവനം ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിലൂടെയും കോക്സിയൽ കേബിളുകളിലൂടെയുമാണ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതെങ്കിൽ
സ്റ്റാർലിങ്ക് കൃത്രിമ ഉപ​ഗ്രഹങ്ങളുടെ സഹായത്തോടെയാണ് അതിവേ​ഗ ഇന്റർനെറ്റ് സേവനം എത്തിക്കുന്നത്.

ഭ്രമണപഥത്തിൽ ഇതുവരെ 5,504 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുണ്ടെന്നും അവയിൽ 5,442 ഉപഗ്രഹങ്ങൾ പ്രവർത്തനക്ഷമമാണെന്നുമാണ് 2024 മാർച്ചിലെ വിവരം. ഭൂമിയിൽ നിന്നും 550 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ. സ്‌പേസ് എക്‌സിന്റെ റോക്കറ്റുകളാണ് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്നത്.

Tags: SPACE Xfalcon 9orbital missionStarlink satellites
ShareTweetSendShare

More News from this section

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

Latest News

JSK റിലീസിന്; ആരാധകർക്കൊപ്പം ആദ്യ ഷോ കാണാൻ സുരേഷ് ​ഗോപിയും, എത്തിയത് തൃശൂർ തിയേറ്ററിൽ

സ്‌​കൂ​ള്‍ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം; വാഹനം സുരക്ഷിതമായി ഒതുക്കി നിർത്തി; ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

കാനഡയിൽ മലയാളി യുവതിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുതിർന്നവർക്ക് മുൻ​ഗണന;‌ പ്രായമായ യാത്രക്കാർക്ക് പ്രത്യേക കോച്ചുകളൊരുക്കി റെയിൽവേ

പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട  16 കാരിക്ക് ദാരുണാന്ത്യം

മതപരിവർത്തന റാക്കറ്റിന്റെ മൂഖ്യസൂത്രധാരൻ ചങ്കൂർ ബാബയുടെ അറസ്റ്റ്, വൻ സാമ്പത്തിക ഇടപാട് നടന്നതായി കണ്ടെത്തൽ; 14 ഇടങ്ങളിൽ ഇഡി റെയ്ഡ്

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies