'ഹൃദയം നിറഞ്ഞു'; അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി ഉപരാഷ്ട്രപതി
Monday, May 26 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

‘ഹൃദയം നിറഞ്ഞു’; അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി ഉപരാഷ്‌ട്രപതി

Janam Web Desk by Janam Web Desk
May 11, 2024, 08:07 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: രാംലല്ലയെ ദർശനം നടത്തി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറും ഭാര്യ സുധേഷ് ധൻകറും. ഇന്നലെയാണ് അദ്ദേഹം അയോദ്ധ്യയിലെത്തിയത്. രാമക്ഷേത്രത്തിലും അയോദ്ധ്യയിലെ ഹനുമാൻ ഗാർഹി ക്ഷേത്രത്തിലും ദർശനം നടത്തി. ശേഷം സരയൂ ആരതിയിലും പങ്കെടുത്തു.

Blessed to have had Darshan & Aarti of Maa Saryu today.

Since antiquity, this ancient river has held a significant place in our civilisational ethos- an integral thread in the rich cultural tapestry of Bharat.

Grateful for this divine experience that instilled in me a deep… pic.twitter.com/UQKd8LQWhH

— Vice-President of India (@VPIndia) May 10, 2024

‘ പുണ്യ നഗരമായ അയോദ്ധ്യയിലെത്തി രാംലല്ലയെ ദർശനം നടത്താൻ സാധിച്ചു. സന്തോഷം കൊണ്ട് എന്റെ ഹൃദയം നിറഞ്ഞു. ബാലകരാമന്റെ ദർശനം ലഭിച്ചപ്പോൾ ഞാൻ വല്ലാതെ മതിമറന്നു പോയി. ഭാരതം വികസിത രാഷ്‌ട്രമായി മാറുമ്പോൾ ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹവും ഉണ്ടാകും. രാമക്ഷേത്രം മഹത്തായ നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണ്’. ഉപരാഷ്‌ട്രപതി എക്‌സിൽ കുറിച്ചു.

Hon’ble Vice-President, Shri Jagdeep Dhankhar & Dr. Sudesh Dhankhar offered prayers at Kameshwar Mahadev temple at Kuber Tila and paid homage to the celestial bird Jatayu that symbolises courage, compassion and divinity. #Ayodhya #KuberTila pic.twitter.com/NHe4BS0N9k

— Vice-President of India (@VPIndia) May 10, 2024

സരയൂ ആരതിയിലും അദ്ദേഹം പങ്കെടുത്തു. ‘ മാ സരയൂ ദർശനം ലഭിച്ചു… ഒപ്പം സരയു ആരതിയിലും പങ്കെടുക്കാൻ സാധിച്ചു. പുരാതന കാലം മുതൽ സരയു നദി നമ്മുടെ ധാർമികതയുടെ ഭാഗമാണ്. ഭാരത സംസ്‌കാരത്തിൽ ഒരു പ്രധാന സ്ഥാനം ഈ നദി വഹിക്കുന്നുണ്ടെന്നും എക്‌സിൽ ഉപരാഷ്‌ട്രപതി കുറിച്ചു.

पावन अयोध्या नगरी में श्री राम लला के दर्शन कर धन्य हो गया! मन भावविभोर है!

प्रभु श्रीराम के बाल स्वरूप की दिव्य झलक पाकर अभिभूत हूं! ऊर्जस्वित हूं!

I feel blessed & seek bliss for entire humanity!

यह भव्य मंदिर, भक्ति और अध्यात्म की हमारी गौरवशाली विरासत का जीता-जागता प्रतीक… pic.twitter.com/N1QcNoJkSs

— Vice-President of India (@VPIndia) May 10, 2024

ഇന്നലെ ഉച്ചയോടെയാണ് അദ്ദേഹം കുടുംബസമേതം അയോദ്ധ്യയിലെത്തിയത്. ഉത്തർപ്രദേശ് മന്ത്രി സൂര്യ പ്രതാപ് ഷാഹിയാണ് അദ്ദേഹത്തെയും കുടുംബത്തെയും സ്വീകരിച്ചത്. ആദ്യം ഹനുമാൻഗർഹി ക്ഷേത്രത്തിലായിരുന്നു ഉപരാഷ്‌ട്രപതി ദർശനം നടത്തിയത്. ‘ അയോദ്ധ്യയിലെ പുരാതനമായ ഹനുമാൻഗർഹി ക്ഷേത്രത്തിലെ ദർശനത്തോടെ ആരംഭിച്ചു… ഭഗവാൻ എല്ലാവർക്കും സന്തോഷവും സമൃദ്ധിയും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.’ കുറിപ്പിനൊപ്പം ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങളും അദ്ദേഹം എക്‌സിൽ പങ്കുവച്ചു.

 

परम पावन अयोध्या धाम की यात्रा का शुभारंभ प्राचीन हनुमानगढ़ी मंदिर में प्रभु-दर्शन से हुआ।

साहस, शक्ति और भक्ति के प्रतीक बजरंगबली के चरणों में शीश नवाकर तन-मन प्रसन्नता और ऊर्जा से भर गया।

संकटमोचक हनुमान जी से प्रार्थना है कि सभी का कल्याण करें और सबको सुख-समृद्धि दें।… pic.twitter.com/x9bKF1CkRb

— Vice-President of India (@VPIndia) May 10, 2024

Tags: ayodhya ram templeFEATURTED2
ShareTweetSendShare

More News from this section

രാജ്യത്ത് രണ്ട് പുതിയ കോവിഡ് വകഭേദം കൂടി റിപ്പോർട്ട് ചെയ്തു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം

നായപ്പുറത്തേറി പെൺകുട്ടിയുടെ രാജകീയ യാത്ര; അംഗരക്ഷകരായി തെരുവുനായകൾ: വൈറലായി വീഡിയോ

ഇതാണ് മോദിയുടെ ഗ്യാരണ്ടി; “ഏറ്റവും കഠിനമായ” ശിക്ഷ നൽകുമെന്ന് അന്ന് പറഞ്ഞു; ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ‘മൻ കി ബാത്ത്’

മാവോയിസ്റ്റ് ഭീഷണി അകന്നു; ഗഡ്ചിറോളിയിലെ വനവാസി ഗ്രാമത്തിൽ ആദ്യമായി ബസ് സർവീസ് തുടങ്ങി

രാം ലല്ലയുടെ അനുഗ്രഹം തേടി കോലിയും അനുഷ്‍കയും; അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ദമ്പതികൾ; ചിത്രങ്ങൾ

“കേവലമൊരു ഭീകരാക്രമണമല്ല, മതം ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്, പഹൽഗാമിൽ ഇരയായത് ഹിന്ദുക്കൾ!!” ശശി തരൂരും സംഘവും ന്യൂയോർക്കിൽ

Latest News

ഒന്നുകിൽ 4 തെങ്ങിൻതൈ; അല്ലെങ്കിൽ വകുപ്പിന്റെ മാസികയുടെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ; കർഷകരോട് കൃഷി ഓഫീസറിന്റെ തിട്ടൂരം

കരഞ്ഞാൽ ഇരു കരണത്തും മാറി മാറി അടിക്കും; അമ്മ നോക്കി നിൽക്കും; രണ്ടാനച്ഛന്റെ ക്രൂര പീഡനം വെളിപ്പെടുത്തി യുകെജി വിദ്യാർത്ഥി

‘അയാൾ പൂജാരയെ ടീമിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു’; വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്ററുടെ ഭാര്യ

ഒരു മാസം മുന്‍പ് വളര്‍ത്തുനായയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

അടിച്ചമർത്തലിനെതിരെ ശബ്ദമുയർത്തി; ഭാര്യയും മക്കളും നോക്കിനിൽക്കെ ബലൂച് പത്രപ്രവർത്തകനെ വെടിവച്ചുകൊന്നു; പിന്നിൽ പാക് പിന്തുണയുള്ള സായുധസംഘം

കണ്ടെയ്നർ കണ്ടാൽ അടുത്ത് പോകാനോ തൊടാനോ ശ്രമിക്കരുത്; വീണ്ടും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

‘ഓളോട് പ്രത്യേകം പറ‍ഞ്ഞതാ ഇഞ്ചക്ഷൻ എടുക്കണ്ടാന്ന്’; കുട്ടിക്ക് വാക്സിനേഷൻ നൽകിയതിന് ​വനിത ഡോക്ടർക്ക് യുവാവിന്റെ ഭീഷണി; വീഡിയോ കാണാം

ജയിലിൽ ആത്മഹത്യക്ക് ശ്രമം; വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ഗുരുതരാവസ്ഥയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies