ബർമിങ്ഹാം സർവകലാശാലയുമായി കൈക്കോർത്ത് ഐഐടി മദ്രാസ്; ലക്ഷ്യം കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Education

ബർമിങ്ഹാം സർവകലാശാലയുമായി കൈക്കോർത്ത് ഐഐടി മദ്രാസ്; ലക്ഷ്യം കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2024, 07:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സുസ്ഥിര ഊർജ്ജവുമായി ബന്ധപ്പെട്ട ബിരുദാനന്തര ബിരുദ കോഴ്‌സിൽ ബർമിങ്ഹാം സർവകലാശാലയുമായി കൈക്കോർത്ത് ഐഐടി മദ്രാസ്. പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ ഫോം ഐഐടി മദ്രാസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. ജൂൺ 26 മുതൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കായുള്ള ഓഫർ ലെറ്ററുകൾ അയച്ചു തുടങ്ങുമെന്നും അറിയിച്ചു. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഇനിപ്പറയുന്ന ലിങ്ക് വഴി അപേക്ഷിക്കാം – https://ge.iitm.ac.in/uob /kpØncþDuÀÖþknÌwkv/

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ മറികടക്കാനുളള വിദഗ്ദരെ വാർത്തെടുക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. അന്താരാഷ്‌ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ഗവേഷണ ഗ്രൂപ്പിൽ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധം അവതരിപ്പിക്കാനും അവസരം ലഭിക്കും.

വിദ്യാർത്ഥികൾക്ക് ചെന്നൈയിലും ബർമിങ്ഹാമിലും പഠിക്കാൻ അവസരമുണ്ട്. ഇന്റേൺഷിപ്പിനും അവസരമുണ്ടാകും. ഒരു വർഷം ബർമിങ്ഹാം സർവകലാശാലയിൽ പ്രോജക്ട് ഉൾപ്പെടെ ചെയ്ത് പഠനം പൂർത്തിയാക്കാം. അല്ലെങ്കിൽ ആറ് മാസം ബർമിങ്ഹാമിൽ പഠനം നടത്തുകയും തുടർന്ന് ഐഐടി മദ്രാസിൽ എത്തി കോഴ്‌സ് പൂർത്തിയാക്കാനും ഗവേഷണം നടത്താനുമാണ് അവസരമുള്ളത്.

Tags: IIT MadrasMastersBirmingham Universitysustainable energy
ShareTweetSendShare

More News from this section

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം നാളെ മുതൽ 8 വരെ

ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ നിയമനം: 281 ഒഴിവുകൾ

ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്‌സ്; ആദ്യഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പിഎം ശ്രീ പദ്ധതി,എബിവിപിയുടെ സമര വിജയം; വിദ്യാർത്ഥി സംഘടനകളെ ചർച്ചയ്‌ക്ക് വിളിച്ച് വിദ്യാഭ്യാസ മന്ത്രി

പോളിടെക്നിക് വിദ്യാർത്ഥികൾക്ക് ഡിപ്ലോമ ജയിക്കാൻ അവസരം; മെഴ്സി ചാൻസിൽ സപ്ലി പരീക്ഷയെഴുതാം

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies