ക്യൂ തെറ്റിച്ചത് ചോദ്യം ചെയ്ത വോട്ടറുടെ മുഖത്തടിച്ച് ജ​ഗൻ മോഹന്റെ എംഎൽഎ; തിരിച്ചടിച്ച് യുവാവ്; വീഡിയോ വൈറൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ക്യൂ തെറ്റിച്ചത് ചോദ്യം ചെയ്ത വോട്ടറുടെ മുഖത്തടിച്ച് ജ​ഗൻ മോഹന്റെ എംഎൽഎ; തിരിച്ചടിച്ച് യുവാവ്; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2024, 01:41 pm IST
FacebookTwitterWhatsAppTelegram

ഹൈദരബാദ്: ആന്ധ്രയിൽ വോട്ട് ചെയ്യാൻ ക്യൂ നിന്ന യുവാവിന് വൈഎസ്ആർ കോൺഗ്രസ് എംഎൽഎയുടെ മർദനം. ഗുണ്ടൂർ ജില്ലയിലെ ഒരു പോളിംഗ് ബൂത്തിലാണ് സംഭവം. തെനാലിയിലെ എംഎൽഎ എ ശിവകുമാറാണ് വോട്ടറുടെ മുഖത്തടിച്ചത്. ക്യൂ തെറ്റിച്ച് വോട്ട് ചെയ്യാനുള്ള എംഎഎയുടെ ശ്രമത്തെ യുവാവ് ചോദ്യം ചെയ്തതാണ് എംഎൽഎയെ പ്രകോപിച്ചത്.

മർദ്ദനത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. ശിവകുമാർ വോട്ടറുടെ അടുത്തേക്ക് വരുന്നതും മുഖത്ത് ആഞ്ഞടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അടിയേറ്റ വോട്ടർ തിരിച്ചടിക്കാൻ ശ്രമിച്ചപ്പോൾ എംഎൽഎയുടെ സഹായികൾ ചേർന്ന് കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. ക്യൂവിലുണ്ടായിരുന്ന മറ്റ് വോട്ടർമാർ തടയാൻ ശ്രമിക്കുന്നതും പത്ത് സെക്കൻഡ് നീണ്ടു നിൽക്കുന്ന വീഡിയോയിൽ കാണാം.

വോട്ടറെ കൈയേറ്റം ചെയ്ത എംഎൽഎയുടെ നടപടിയെ ചോദ്യം ചെയ്ത് ടിഡിപി രം​ഗത്തെത്തി. തോൽവി ഉറപ്പാക്കിയ ഭരണകക്ഷിയുടെ നിരാശയായാണ് ഇതിനെ കാണുന്നതെന്നത് ടിഡിപി വക്താവ് ജ്യോത്‌സ്‌ന തിരുനാഗി പറഞ്ഞു. ജനങ്ങൾ ഇനി ഇത്തരം പരിഹാസ്യമായ നടപടികൾ പൊറുക്കില്ല എന്നാണ് വോട്ടറുടെ തിരിച്ചടി കാണിക്കുന്നതെന്നും അവർ പറഞ്ഞു.”

 

Voter who objected to #Guntur District #TenaliMLA #Sivakumar jumping queue, was slapped by him & voter returned in kind; ugly show of political musclepower as the @ysrcp MLA candidate’s henchmen joined attack on voter #BoothViolence #ElectionsWithNDTV #AndhraPradeshElections2024 pic.twitter.com/Z5wK0enrWK

— Uma Sudhir (@umasudhir) May 13, 2024

ആന്ധ്രാപ്രദേശിലെ 25 ലോക്‌സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് പുരോ​ഗമിക്കുകയാണ്. ബിജെപിയുടെയും എൻ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സഖ്യമാണ് ജ​ഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആറിനെ നേരിടുന്നത്.

Tags: voterTelangana mlaslap
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies