കൂറ്റൻ പരസ്യ ബോർഡ് തകർന്നു വീണത് പെട്രോൾ പമ്പിന് മേലേ; 37 പേർക്ക് ​ഗുരുതര പരിക്ക്;മൂന്നു മരണമെന്നും സൂചന, വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India Maharashtra

കൂറ്റൻ പരസ്യ ബോർഡ് തകർന്നു വീണത് പെട്രോൾ പമ്പിന് മേലേ; 37 പേർക്ക് ​ഗുരുതര പരിക്ക്;മൂന്നു മരണമെന്നും സൂചന, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2024, 06:00 pm IST
FacebookTwitterWhatsAppTelegram

മുംബൈയിൽ വീശിയടിച്ച പൊടിക്കാറ്റിൽ കൂറ്റൻ പരസ്യ ബോർഡ് നിലംപാെത്തി 37 പേർക്ക് പരിക്കേറ്റു. ഇരുമ്പിന്റെ ബോർഡാണ് ബിപിസിഎൽ പെട്രോൾ പമ്പിലേക്ക് തകർന്നു വീണത്. നിരവധിപേർ കുടുങ്ങി കിടക്കുന്നതായും വിവരമുണ്ട്. ഘാട്കോപാറിലെ അദാനി പദ്ധതി പ്രദേശത്തിന് എതിർവശത്തുള്ള പന്ത് ന​ഗറിലാണ് അപകടമുണ്ടായത്. പമ്പിലെത്തിയവരും ജീവനക്കാരുമാണ് അപകടത്തിൽപ്പെട്ടത്. പമ്പ് പൂർണമായി തകർന്നിട്ടുണ്ട്. 60പേർ കുടുങ്ങി കിടക്കുന്നുണ്ടെന്ന് മുംബൈ പാെലീസ് വ്യക്തമാക്കി. അതേസമയം മൂന്നുപേർ മരിച്ചെന്നും റിപ്പോർട്ടുകൾ

30 മുതൽ 40 വരെ ആൾക്കാരെ രാജവാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ന് വൈകിട്ട് 4.30നാണ് സംഭവമുണ്ടായത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. പൊലീസും ഫയർഫോഴ്സും പ്രദേശത്ത് രക്ഷാപ്രവർത്തനത്തിലാണ്. ആശുപത്രി അധികൃതർ പരിക്കേറ്റ 20പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം മുംബൈയിലെ വിവിധ പ്രദേശങ്ങളിൽ പൊടിക്കാറ്റിനെ തുടർന്ന് നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

A massive billboard crashed on a petrol station amid a dust storm in Mumbai’s Ghatkopar today. Seven people were injured.

🔗 https://t.co/L0p5t5wMRC pic.twitter.com/UrhnRnUX4S

— NDTV (@ndtv) May 13, 2024

താനയിലും പാൽഘറിലും വരും മണിക്കൂറിൽ കൊടുങ്കാറ്റിനും മിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പരസ്യ ബോർഡ് തകർന്നത് മുംബൈ മെട്രോയുടെ സർവീസിനെയും ബാധിച്ചിട്ടുണ്ട്. പൊടിക്കാറ്റ് ശക്തമായതോടെ ചിലയിടങ്ങിൽ മരം വൈദ്യുതി ലൈനുകളിൽ വീണ് വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്.

रामबाई घाटकोपर में गिरी होर्डिंग #MumbaiRains #Ramabainagar #Hoarding #storm pic.twitter.com/COpeEwVUMt

— Priya Pandey (@priyapandey1999) May 13, 2024

“>

 

Tags: HoardingFallspetrol pumpBPCLonhugeMumbai Rains
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies