അക്ഷതയും രോഹനുമാണ് എൻ്റെ ഏറ്റവും വലിയ അനുഗ്രഹം; മാതൃദിനത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് സുധാ മൂർത്തി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അക്ഷതയും രോഹനുമാണ് എന്റെ ഏറ്റവും വലിയ അനുഗ്രഹം; മാതൃദിനത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് സുധാ മൂർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2024, 05:57 pm IST
FacebookTwitterWhatsAppTelegram

മാതൃദിനത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് രാജ്യസഭ എംപിയും എഴുത്തുകാരിയുമായ സുധാമൂർത്തി. ഭർത്താവും ഇൻഫോസിസ് സ്ഥാപകനുമായ നാരായണ മൂർത്തി, മക്കളായ അക്ഷത, രോഹൻ എന്നിവർക്കോപ്പമുള്ള പഴയ ചിത്രവും സുധ മൂർത്തി കുറിപ്പിനൊപ്പം പങ്കുവെച്ചു. തന്റെ കുട്ടികളാണ് തന്റെ ഏറ്റവും വലിയ അനുഗ്രഹമെന്ന് അവർ പറഞ്ഞു.

” എന്റെ മക്കളായ അക്ഷതയും രോഹനും എന്റെ ഏറ്റവും വലിയ അനുഗ്രഹമാണ്. അവരിൽ ശരിയായ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിലാണ് ഞാൻ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്, എന്റെ മാതൃത്വത്തിൽ എനിക്ക് ആത്മനിർവൃതിയുണ്ട്”, സുധാ മൂർത്തി എക്‌സിൽ കുറിച്ചു.

Motherhood has been very rewarding for me. My kids, Akshata and Rohan, are my greatest blessings. Instilling the right values in them is what I have always focused on. pic.twitter.com/2otsnzwZFV

— Smt. Sudha Murty (@SmtSudhaMurty) May 12, 2024

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യയാണ് സുധാ മൂർത്തിയുടെ മകൾ അക്ഷത മൂർത്തി. ബെം​ഗളൂരുവിൽ സ്ഥിരതാമസമായ മകൻ രോഹൻ മൂർത്തി ഹാർവാർഡിലെ പഠനത്തിന് ശേഷം സോറോക്കോ എന്ന പേരിൽ കമ്പനി ആരംഭിച്ചു.

73 കാരിയായ സുധാ മൂർത്തി മാർച്ച് മാസത്തിലാണ് രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടത്. മാതൃഭാഷയായ കന്നഡയിലാണ് അവർ സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ പങ്കെടുക്കാൻ നാരായണ മൂർത്തിയും എത്തിയിരുന്നു.ഇൻഫോസിസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സണായും സുധാ മൂർത്തി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാമൂഹത്തിന് നൽകിയ സംഭാവനകൾ മുൻ നിർത്തി പത്മശ്രീ, പത്മഭൂഷൺ എന്നിവ നൽകി രാജ്യം സ്ത്രീത്വത്തെ ആദരിച്ചിട്ടുണ്ട്.

Tags: mothers daySUDHA MOORTHY
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies