കോവിഡ് വാർത്ത നൽകിയതിന് ശിക്ഷിക്കപ്പെട്ട ചൈനീസ് പത്രപ്രവർത്തകയെ മോചിപ്പിക്കും; പുറത്തിറങ്ങുന്നത് നാലു വർഷത്തെ തടവിന് ശേഷം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കോവിഡ് വാർത്ത നൽകിയതിന് ശിക്ഷിക്കപ്പെട്ട ചൈനീസ് പത്രപ്രവർത്തകയെ മോചിപ്പിക്കും; പുറത്തിറങ്ങുന്നത് നാലു വർഷത്തെ തടവിന് ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2024, 04:16 pm IST
FacebookTwitterWhatsAppTelegram

ബെയ്ജിം​ഗ്: കോവിഡ് വാർത്ത നൽകിയതിന് ജയിലിൽ അടച്ച മാദ്ധ്യമ പ്രവർത്തയെ മോചിപ്പിക്കാൻ ചൈനീസ് ഭരണകൂടം അനുമതി നൽകിയതായി റിപ്പോർട്ട്. നാല് വർഷത്തെ ശിക്ഷ കാലവധി പൂർത്തിതാക്കിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത് . സ്വതന്ത്ര മാദ്ധ്യമ പ്രവർത്തകയും അഭിഭാഷകയുമായ ഷാങ് ഷാനെ 2020 ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തത്.

കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്താണ്  വുഹാനിലെത്തി ഇവർ വിവരങ്ങൾ ശേഖരിച്ചത്. യുട്യൂബ്, വീ ചാറ്റ്, ട്വിറ്റർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ച വീഡിയോ വരാനിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് നിർണ്ണായകമായ വിവരങ്ങളാണ് ലോകത്തിന് നൽകിയത്. മഹാമാരിയുടെ ആദ്യ ദിവസങ്ങളിൽ രോഗികൾ തിങ്ങിനിറഞ്ഞ വുഹാനിലെ ആശുപത്രിയുടെ ദൃശ്യങ്ങൾ ആശങ്കയോടെയാണ് ലോകം വീക്ഷിച്ചത്.

ഇടയ്‌ക്ക് ജയിലിൽ നിരാഹാര സമരം നടത്തിയ ഷാങ് ഷാന്റെ  ആരോഗ്യനില വഷളായിരുന്നു. ജയിലധികൃതർ നിർബന്ധിച്ച് ഫീഡിംഗ് ട്യൂബ് വഴി ഭക്ഷണം നൽകിയതായും യുവതിയുടെ അഭിഭാഷകൻ ആരോപിച്ചിരുന്നു.

Tags: journalistCOVID-19
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies