കേരളത്തോളം, ആരാധകരോളം വലുതല്ല മറ്റൊന്നും; ലൂണ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരുന്നത് ഇരുടീമുകളുടെ വമ്പൻ ഓഫറുകൾ നിരസിച്ച്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കേരളത്തോളം, ആരാധകരോളം വലുതല്ല മറ്റൊന്നും; ലൂണ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരുന്നത് ഇരുടീമുകളുടെ വമ്പൻ ഓഫറുകൾ നിരസിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2024, 09:23 pm IST
FacebookTwitterWhatsAppTelegram

എഫ്‌സി ഗോവയും മുംബൈ സിറ്റിയും നൽകുന്ന കരാറിനും പണത്തിനും അപ്പുറമാണ് കേരള ബ്ലാസ്റ്റേഴ്‌സും ആരാധകരുമെന്ന് തെളിയിച്ചിരിക്കുകയാണ് നായകൻ അഡ്രിയാൻ ലൂണ. ഇന്ന് ഉച്ചയോടെയാണ് ലൂണയുടെ കരാർ 2027 വരെ നീട്ടിയെന്ന കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ മാനേജ്‌മെന്റ് അറിയിച്ചത്. പിന്നാലെയാണ് ലൂണ എഫ്സി ഗോവയുടെയും മുംബൈ സിറ്റിയുടെയും ഓഫർ നിരസിച്ചാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരുന്നതെന്നാണ് റിപ്പോർട്ട്. മൂന്ന് വർഷത്തെ കരാറും ഉയർന്ന പ്രതിഫലവുമാണ് ഇരു ക്ലബ്ബുകളും ബ്ലാസ്റ്റേഴ്‌സ് നായകന് വാഗ്ദാനം ചെയ്തത്.

കൊമ്പന്മാർക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശതാരമാണ് ലൂണ. 2021-22 സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കുന്നതിൽ താരം നിർണായക പങ്കുവഹിച്ചിരുന്നു. മിഡ്ഫീൽഡിലും അറ്റാക്കിലും വിംഗിലുമെല്ലാം തീർക്കുന്ന മായാജാലങ്ങളിലൂടെ അദ്ദേഹം ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറി. ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ ജഴ്‌സിൽ തങ്ങളുടെ പ്രിയപ്പെട്ട മജീഷ്യനെ ഇനിയും കാണാനാവുമെന്ന സന്തോഷത്തിലാണ് ആരാധകർ.

കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ മികച്ച രീതിയിൽ മുന്നോട്ടുനയിച്ചെങ്കിലും ഇടയ്‌ക്ക് കാൽമുട്ടിന് പരിക്കേറ്റ് താരം പുറത്തായിരുന്നു. ലൂണയെന്ന നായകന് കീഴിലാണ്  ടീം നിലനിൽക്കുന്നതെന്ന് പിന്നീടുള്ള മത്സരങ്ങളിൽ ആരാധകരും തിരിച്ചറിഞ്ഞു.

Tags: Contract ExtendedKerala Blasters FCadrian luna
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies