2019-ൽ ഇവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം; തായ്ലൻഡ് ഓപ്പണിൽ കിരീടം ചൂടി സാത്വിക് സായ് രാജ്- ചിരാ​ഗ് ഷെട്ടി സഖ്യം
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports

2019-ൽ ഇവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം; തായ്ലൻഡ് ഓപ്പണിൽ കിരീടം ചൂടി സാത്വിക് സായ് രാജ്- ചിരാ​ഗ് ഷെട്ടി സഖ്യം

Janam Web Desk by Janam Web Desk
May 19, 2024, 08:51 pm IST
FacebookTwitterWhatsAppTelegram

തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൺ‌ ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങൾക്ക് സ്വർണം. സാത്വിക് സായ് രാജ്- ചിരാ​ഗ് ഷെട്ടി സഖ്യമാണ് തായ്ലൻഡ് ഓപ്പണിൽ സ്വർണം നേടിയത്. ചെെനയുടെ ചെൻബോ യാം​ഗ്-ലിയു ലി സഖ്യത്തെയാണ് ഇന്ത്യൻ ജോ​ഡികൾ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ താരങ്ങളുടെ ജയം. സ്കോർ 21-15, 21-15. ഈ സീസണിലെ ഇരുവരുടെയും രണ്ടാം കിരീടനേട്ടമാണ്.

മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ ഇന്ത്യൻ താരങ്ങൾ 5-1 ന് മുന്നിട്ട് നിന്നെങ്കിലും ചെെനീസ് താരങ്ങൾ 7-7ന് ഒപ്പമെത്തി. ആക്രമിച്ച് കളിച്ച ഇന്ത്യൻ‌ താരങ്ങൾ ആദ്യ സെറ്റിലും രണ്ടാം സെറ്റിലും ജയം സ്വന്തമാക്കുകയായിരുന്നു.

തായ്ലൻഡ് ഓപ്പൺ ഞങ്ങൾക്കെന്നും പ്രിയപ്പെട്ടതാണ് ‌. ഞങ്ങളുടെ ആദ്യ 500 സൂപ്പർ കിരീടം നേടിയത് 2019-ൽ ഇവിടെ വച്ചാണ്. നിരവധി കിരീടങ്ങൾ അതിന് ശേഷം സ്വന്തമാക്കി. ഈ നേട്ടം ഞങ്ങളെ വീണ്ടും കിരീടങ്ങൾ നേടാൻ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് സാത്വിക് പറഞ്ഞു.

ഈ സീസണിലെ നാലാം ഫെെനലിനാണ് ഏഷ്യൻ ​ഗെയിംസ് മെഡൽ ജേതാക്കൾ ഇന്നിറങ്ങിയത്. മാർച്ചിൽ ഫ്രഞ്ച് ഓപ്പൺ നേടിയതിന് പുറമെ മലേഷ്യ സൂപ്പർ 1000, ഇന്ത്യ സൂപ്പർ 750 എന്നിവയിൽ റണ്ണേഴ്സപ്പായിരുന്നു.

Tags: chirag shettywinnersThailand OpenSatwiksairaj Rankireddy
ShareTweetSendShare

More News from this section

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ

കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മാണോദ്ഘാടനം 25ന്

മുൻ ഇന്ത്യൻ ഫുടബോൾ താരം ഇ. നജിമുദ്ദീൻ അന്തരിച്ചു; കേരളത്തിന് കന്നി സന്തോഷ് ട്രോഫി സമ്മാനിച്ച ടീമംഗം

നന്ദി ലൂക്ക..! റയലിനോട് വിട പറഞ്ഞ് ക്രൊയേഷ്യൻ ഇതിഹാസം; വൈകാരികമായി പ്രതികരിച്ച് റൊണോ

ജേക്കബ് ബെഥേൽ നാട്ടിലേക്ക് മടങ്ങി; പകരക്കാരനും റെഡി, കിവീസ് താരത്തെ ടീമിലെത്തിച്ച് ആർസിബി

Latest News

ജർമ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ; അറിയാതെ പോകരുത്, വിശദവിവരം

രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

4 വയസുകാരിയുടെ ക്രൂര കൊലപാതകം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവതി റിമാൻഡിൽ; വന്നത് നടൻ ക്ഷണിച്ചിട്ടെന്ന് 36 കാരി

ദാമ്പത്യബന്ധം തകർന്നു; ഭാര്യ ഉപേക്ഷിച്ച് വീട്ടിൽപോയി; വിവാഹം നടത്തിക്കൊടുത്ത ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്‌

ഇന്ത്യയിൽ വിചാരണ നേരിടണം; യുക്തിവാദി നേതാവ് സനൽ ഇടമറുകിന് തിരിച്ചടി; തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പ്രസവാവധി നിഷേധിക്കാൻ ഒരു സ്ഥാപനത്തിനും അവകാശമില്ല, സ്ത്രീകളുടെ ആരോ​ഗ്യത്തിന് അത് അനിവാര്യം: സുപ്രീം കോടതി

6 മണിക്കൂറേ ജോലി ചെയ്യൂ, 20 കോടിയും ലാഭവിഹിതവും വേണം; തെലുങ്ക് പറയില്ല; ദീപിക സ്പിരിറ്റിൽ നിന്ന് തെറിച്ചു, പുതിയ നടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies