ശ്രദ്ധിക്കേണ്ടേ അമ്പയറേ..! ടിവി അമ്പയർ പൊട്ടനാ, ഐപിഎല്ലിൽ വീണ്ടും പുറത്താകൽ വിവാദം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ശ്രദ്ധിക്കേണ്ടേ അമ്പയറേ..! ടിവി അമ്പയർ പൊട്ടനാ, ഐപിഎല്ലിൽ വീണ്ടും പുറത്താകൽ വിവാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 09:58 pm IST
FacebookTwitterWhatsAppTelegram

സഞ്ജുവിനെ ബൗണ്ടറി ലൈനിൽ പുറത്താക്കാൻ ഷായ് ഹോപ് എടുത്ത ക്യാച്ചിലെ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇന്ന് വീണ്ടും തേർഡ് അമ്പയർ മറ്റൊരു വിവാദം തീരുമാനം സ്വീകരിച്ചത് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനത്തിനിടയാക്കിയിട്ടുണ്ട്. ആർ.സി.ബി താരം ദിനേശ് കാർത്തിക്കിന്റെ എൽബിയുമായി ബന്ധപ്പെട്ടാണ് വിവാദം ആളിപ്പടർന്നത്.

15-ാം ഓവറിലായിരുന്നു സംഭവം. രജത് പാട്ടിദാർ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ കാർത്തിക്കിനെ നേരിട്ട ആദ്യ പന്തിൽ തന്നെ ആവേശ് ഖാൻ വിക്കറ്റിന് മുന്നിൽ കുടുക്കി. ഫീൾഡ് അമ്പയർ അനന്ദ പദ്മനാഭൻ ഔട്ട് വിളിച്ചു.

എന്നാൽ ഉടൻ ഡിആർഎസ് എടുക്കാൻ തയാറാകാതിരുന്ന കാർത്തിക്ക് ലോംറോറുമായി സംസാരിച്ച ശേഷം റിവ്യു നൽകി. എന്നാൽ ബാറ്റ് പാഡിൽ തട്ടുന്നുവെന്ന് വ്യക്തമായിട്ടും ടിവി അമ്പയർ ചൗധരി ബാറ്റിൽ പന്ത് തട്ടിയെന്ന് സംശയിച്ച് നോട്ടൗട്ട് വിളിക്കുകയായിരുന്നു.

ഇതോടെ കമന്റേറ്റർമാരടക്കം ഇത് ചോദ്യം ചെയ്തു. ഡഗൗട്ടിലിരുന്ന രാജസ്ഥാൻ പരിശീലകൻ തീരുമാനത്തിൽ ദേഷ്യപ്പെട്ട് ബൗണ്ടറിക്ക് പുറത്തുണ്ടായിരുന്ന അമ്പയറിനോട് സംസാരിക്കുന്നതും കണ്ടു. പിന്നീട് 12 പന്തിൽ 11 റൺസെടുത്ത കാർത്തിക് പുറത്താവുകയായിരുന്നു.

#RCBvsRR
This TV umpire should be REMOVED from panel of @BCCI @IPL
Shocking decision.
Looks like he had pre-decided 2 give not out. @DineshKarthik shud hv walked.
For RCB -TV umpire their impact player @RCBTweets .@rajasthanroyals @KumarSanga2 we are with you pic.twitter.com/5YozXFxAc2

— Anu Modi Mukarji (@AnuMukarji) May 22, 2024

 

Tags: FumesRCBRRControversykumarUmpiringSangakkara
ShareTweetSendShare

More News from this section

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം; കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, മെട്രോ രാത്രി 11.30 വരെ

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം: അമ്പയർ മരിച്ചു, നിരവധി കളിക്കാർക്ക് പരിക്ക്

വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിൻമെന്റ് ഇതിഹാസം ജോണ്‍ സീന വിരമിച്ചു

ആരാധകരേ ശാന്തരാകുവിൻ…! മെസി വരുന്നുണ്ടുട്ടോ… ഫോട്ടോ എടുക്കണോ ? 10 ലക്ഷോം കൊണ്ടുവന്നോളീൻ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies