ചരിത്രനേട്ടം! കത്തിക്കയറി ഓഹരി വിപണി; സെൻസെക്‌സ് ആദ്യമായി 75,000 ന് മുകളിൽ;  ശക്തിയാർജ്ജിച്ച് നിഫ്റ്റിയും; പണംവാരി നിക്ഷേപകർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രനേട്ടം! കത്തിക്കയറി ഓഹരി വിപണി; സെൻസെക്‌സ് ആദ്യമായി 75,000 ന് മുകളിൽ;  ശക്തിയാർജ്ജിച്ച് നിഫ്റ്റിയും; പണംവാരി നിക്ഷേപകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 03:55 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ റെക്കോർട്ട് നേട്ടം. സെൻസെക്‌സ് ആയിരത്തിലധികം പോയിന്റ് ഉയർന്ന് 75,300ലാണ് വ്യാപാരം തുടരുന്നത്. കുതിപ്പിൽ ഒട്ടും പിന്നോട്ട് പോകാതെ നിഫ്റ്റി ആദ്യമായി 22,900 പോയിന്റിന് മുകളിൽ എത്തി. 22,576.60ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീടാണ് 22,900 എന്ന റെക്കോർഡ് നേട്ടത്തിൽ എത്തിയത്.  ഇതിന്റെ ഏറ്റവും വലിയ നേട്ടം ഓഹരി നിക്ഷേപകർക്കാണ്.

ആഭ്യന്തര വിപണിയിൽ നിന്നുള്ള അനുകൂല ഘടകങ്ങളാണ് ചരിത്ര നേട്ടത്തിന് കാരണമായത്. വീണ്ടും നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തുമെന്നുള്ള പൊതു ട്രെൻഡ് നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ഇതും ഓഹരി വിപണിക്ക് നേട്ടമായി.

ഓട്ടോ, ഐടി  അടക്കം വിവിധ സെക്ടറുകളാണ് പ്രധാനമായും ഓഹരി വിപണിയിൽ തിളങ്ങിയത്. കൂടുതൽ നഷ്ടം സംഭവിച്ചത് മെറ്റൽ, ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ എന്നിവയ്‌ക്കാണ്.

ഓഹരി വിപണിയുടെ കുതിപ്പിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. 10 വർഷത്തെ ബിജെപി സർക്കാരിന്റെ കൃത്യവും സുശക്തവുമായ നയങ്ങൾ രാജ്യത്തെ സ്റ്റോക്ക് മാർക്കറ്റിലും പ്രതിഫലിക്കുന്നുണ്ട്. മൂന്നാം തവണയും എൻഡിഎ സർക്കാർ രൂപീകരിക്കുന്നതോടെ ഓഹരി വിപണിയും പുതിയ ഉയരങ്ങളിലെത്തുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളുടെ നേർക്കാഴ്ചയ്‌ക്കാണ് വിപണി സാക്ഷ്യം വഹിക്കുന്നത്.

 

Tags: Share marketSENSEX
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies