പ്രിയ സാറ, അതൊരു മനോഹരമായ ദിവസമായിരുന്നു; എല്ലാ സ്വപ്നങ്ങളും നീ യാഥാർത്ഥ്യമാക്കുമെന്ന് ഞങ്ങൾക്കറിയാം; മകളുടെ നേട്ടത്തിൽ സച്ചിൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

പ്രിയ സാറ, അതൊരു മനോഹരമായ ദിവസമായിരുന്നു; എല്ലാ സ്വപ്നങ്ങളും നീ യാഥാർത്ഥ്യമാക്കുമെന്ന് ഞങ്ങൾക്കറിയാം; മകളുടെ നേട്ടത്തിൽ സച്ചിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 01:29 pm IST
FacebookTwitterWhatsAppTelegram

പ്രിയ സാറ, അതൊരു മനോഹരമായ ദിവസമായിരുന്നു; എല്ലാ സ്വപ്നങ്ങളും നീ യാഥാർത്ഥ്യമാക്കുമെന്ന് ഞങ്ങൾക്കറിയാം; മകളുടെ നേട്ടത്തിൽ സച്ചിൻ

മുംബൈ: ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി
സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ. ക്ലിനിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത് ന്യൂട്രീഷനിലാണ് സാറ ഡിസ്റ്റിങ്ഷനോടെ മാസ്റ്റർ ഡിഗ്രി നേടിയത്. മകളുടെ നേട്ടത്തെ പ്രശംസിച്ച സച്ചിൻ ഹൃദയസ്പർശിയായ കുറിപ്പും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. സച്ചിന്റെ ഭാര്യ അഞ്ജലി ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടനിലെത്തിയിരുന്നു.

“അതൊരു മനോഹരമായ ദിവസമായിരുന്നു. ഞങ്ങളുടെ മകൾ ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ക്ലിനിക്കൽ & പബ്ലിക് ഹെൽത്ത് ന്യൂട്രീഷനിൽ ഡിസ്റ്റിംഗ്ഷനോടെ മാസ്റ്റേഴ്‌സ് പൂർത്തിയാക്കിയ ദിനമാണ്. ഈ നേട്ടത്തിനായി വർഷങ്ങളായി നീ ചെയ്ത എല്ലാ പ്രവർത്തനങ്ങളിലും മാതാപിതാക്കളെന്ന നിലയിൽ അഭിമാനമുണ്ടാക്കുന്നുണ്ട്. ഭാവിയിലും നിന്റെ എല്ലാ സ്വപ്നങ്ങളും നീ യാഥാർത്ഥ്യമാക്കുമെന്ന് ഞങ്ങൾക്കറിയാം, അദ്ദേഹം കുറിച്ചു. കോൺവൊക്കേഷനിൽ സാറ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്ന വീഡിയോയും സച്ചിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

It was a beautiful day.

The day our daughter completed her Masters with Distinction, from UCL’s Dept of Medicine, in Clinical & Public Health Nutrition.

As parents, we feel so proud to have seen all the work you have put in through the years to get here. It’s not easy. Here’s… pic.twitter.com/sTs091Niew

— Sachin Tendulkar (@sachin_rt) May 24, 2024

ബിരുദദാനവും മുംബൈയിലെ പോളിം​ഗും ഒരേ ദിവസമായതിനാൽ സച്ചിന് ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ദേശീയ ഐക്കൺ’ആണ് സച്ചിൻ.

Tags: Sachin Tendulkar
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഏഷ്യ കപ്പ്; പാക് ആഭ്യന്തരമന്ത്രിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യൻ ടീം, പിന്നാലെ കപ്പുമായി ഹോട്ടൽ മുറിയിലേക്ക് കടന്നു, മൊഹ്സിൻ നഖ്‌വിക്കെതിരെ പരാതിയുമായി BCC​I

“കളിക്കളത്തിലും OPERATION SINDOOR, ഫലം ഒന്നുതന്നെ”; പാക് പടയെ തകർത്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ബെറ്റിം​ഗ് ആപ്പ് കേസ്; സോഷ്യൽമീഡിയയിലൂടെ പ്രമോഷൻ ചെയ്ത ക്രിക്കറ്റ് താരം ശിഖർ ധവാന് ഇഡി നോട്ടീസ്

വെടിയൊച്ചകളും ഭീതിയും മറന്നൊരു സായാഹ്നം, ചരിത്രം തിരുത്തി ജമ്മുകശ്മീർ ; പുൽവാമയിൽ ആദ്യമായി ക്രിക്കറ്റ് ലീ​ഗ് മത്സരം നടന്നു

കൊമ്പൻ വീരു, വേഴാമ്പൽ ചാരു ; ഭാഗ്യചിഹ്നങ്ങൾക്ക് പേരായി; നവ്യാനുഭവമായി കെസിഎൽ ടീം ലോഞ്ച്

Latest News

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies