നിങ്ങളെ ഓർത്ത് അഭിമാനം, തോൽവിയിലും എസ്ആർഎച്ച് താരങ്ങളെ ചേർത്ത് നിർത്തി കാവ്യ മാരൻ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നിങ്ങളെ ഓർത്ത് അഭിമാനം, തോൽവിയിലും എസ്ആർഎച്ച് താരങ്ങളെ ചേർത്ത് നിർത്തി കാവ്യ മാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 12:54 pm IST
Facebook
Twitter
WhatsAppTelegram

കപ്പിനും ചുണ്ടിനും ഇടയിൽ വച്ച് കിരീടം നഷ്ടപ്പെട്ട ഹൈദരാബാദ് താരങ്ങളെ ഡ്രസിംഗ് റൂമിലെത്തി ആശ്വസിപ്പിച്ചും അഭിനന്ദിച്ചും ടീം ഉടമ കാവ്യാ മാരൻ. മത്സരശേഷം ഡ്രസിംഗ് റൂമിലെത്തി കാവ്യ സംസാരിക്കുന്നതിന്റെ വീഡിയോ തങ്ങളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ ടീം തന്നെയാണ് പങ്കുവച്ചത്. ടി20 ക്രിക്കറ്റിനെ പുനർനിർവചിച്ചവരാണ് നമ്മുടെ ബാറ്റർമാരെന്നും കൊൽക്കത്ത ജയിച്ചിട്ടും ആളുകൾ ഹൈദരാബാദിനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ അഭിമാനം തോന്നുന്നുവെന്നും കാവ്യ പറഞ്ഞു.

‘ ടീമിനെ കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. വലിയ നേട്ടമാണത്. ബാറ്റിംഗിലും ബൗളിംഗിലും മികച്ചപ്രകടനമാണ് നിങ്ങൾ കാഴ്ചവച്ചത്. കഴിഞ്ഞ വർഷം ലീഗിൽ അവസാന സ്ഥാനക്കാരായാണ് ടീം ഫിനിഷ് ചെയ്തത്. നിങ്ങളുടെ മികച്ച പ്രകടനമാണ് ആരാധകർ അകമഴിഞ്ഞ പിന്തുണയോടെ സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്താൻ കാരണമായത്. കെകെആർ വിജയിച്ചെങ്കിലും നമ്മുടെ ടീമിനെ കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. ആരും നിരാശരായി ഇരിക്കരുത്. ഫൈനലിൽ എല്ലാ ടീമുകളും നമ്മളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. മറ്റ് മത്സരങ്ങളെ പോലെയല്ല ഫൈനലെന്നും എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയെന്നും’ കാവ്യാ മാരൻ പറഞ്ഞു.

ടീം ഓരോ തവണയും മത്സരത്തിനായി ഇറങ്ങുമ്പോഴും ഗാലറിയിൽ പിന്തുണയുമായി കാവ്യയുണ്ടാകും. ടീമിന്റെ തോൽവിയിലും വിജയത്തിലുമെല്ലാം വികാരഭരിതയാകുന്ന കാവ്യയുടെ ഫോട്ടോകളും വീഡിയോകളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. കൊൽക്കത്തയോട് ദയനീയ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ കാവ്യ വിങ്ങിപ്പൊട്ടി കരഞ്ഞിരുന്നു.

Tags: Kavya Marandeliversemotional speechIPL 2024 final
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies