ലൊക്കേഷനിൽ എന്തെങ്കിലും ശബ്ദമുണ്ടായാൽ പോലും മമ്മൂട്ടിയെ അത് ഇറിറ്റേറ്റ് ചെയ്യും ; ലാലിനെ അതൊന്നും ബാധിക്കില്ല
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment

ലൊക്കേഷനിൽ എന്തെങ്കിലും ശബ്ദമുണ്ടായാൽ പോലും മമ്മൂട്ടിയെ അത് ഇറിറ്റേറ്റ് ചെയ്യും ; ലാലിനെ അതൊന്നും ബാധിക്കില്ല

Janam Web Desk by Janam Web Desk
May 28, 2024, 01:50 pm IST
FacebookTwitterWhatsAppTelegram

തനത് അഭിനയശൈലി കൊണ്ട് മലയാളി മനസിൽ ഇടം നേടിയ താരമാണ് സിദ്ധിഖ് . മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയ്‌ക്കും , മോഹൻലാലിനുമൊപ്പം അഭിനയിക്കാനും സിദ്ധിഖിന് കഴിഞ്ഞിട്ടുണ്ട് . ഇപ്പോഴിതാ ലാലിനും, മമ്മൂട്ടിയ്‌ക്കുമൊപ്പം അഭിനയിച്ചതിനെ കുറിച്ച് സിദ്ധിഖ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് .

മമ്മൂട്ടിയും , മോഹൻ ലാലും തങ്ങളുടെ കഥാപാത്രങ്ങളെ സ്വീകരിക്കുന്നതിൽ പോലും വ്യത്യസ്തയുണ്ടെന്നാണ് സിദ്ധിഖ് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത് . മമ്മൂട്ടി ഓരോ കഥാപാത്രങ്ങളെയും വളരെ സീരിയസായാണ് കാണുന്നതെന്നും അതിനനുസരിച്ചാണ് ഡയലോഗുകൾ പഠിക്കുന്നതെന്നും സിദ്ധിഖ് പറയുന്നു. ആ സമയത്ത് ലൊക്കേഷനിൽ എന്തെങ്കിലും ശബ്ദമുണ്ടായാൽ പോലും മമ്മൂട്ടിയെ അത് ഇറിറ്റേറ്റ് ചെയ്യുമെന്നും സിദ്ധിഖ് പറയുന്നു . എന്നാൽ ലാലിനെ സംബന്ധിച്ചിടത്തോളം അതൊന്നും അയാളെ ബാധിക്കില്ല . ലാൽ ഷോട്ടിന് തൊട്ടുമുൻപ് വരെ തമാശ പറഞ്ഞ് ഇരുന്നിട്ട് ആക്ഷൻ പറയുമ്പോഴാകും എന്റെ ഷർട്ടിന് കുത്തിപ്പിടിക്കുക , അത് രണ്ടുപേരുടെയും സ്വഭാവത്തിന്റെ വ്യത്യസ്തമാണ് – സിദ്ധിഖ് പറയുന്നു.

Tags: sidhikmammotty
ShareTweetSendShare

More News from this section

സിനിമാ ചിത്രീകരണത്തിനിടെ കാർ കീഴ്മേൽ മറിഞ്ഞു; സ്റ്റണ്ട്മാന് ദാരുണാന്ത്യം, നടക്കുന്ന വീഡിയോ കാണാം

സാമ്പത്തിക തർക്കം; കന്നഡ നടിയെ കൊലപ്പെടുത്താൻ ശ്രമം, ഭർത്താവിന്റെ ആക്രമണം പിരിഞ്ഞ് താമസിക്കുന്നതിനിടെ

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

ഷൂട്ടിം​ഗിനിടെ അപകടം, നടൻ സാ​ഗർ സൂര്യക്ക് പരിക്ക്

Latest News

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

ശുഭപര്യവസാനം!! 18 ദിവസത്തെ ബഹിരാകാശ ദൗത്യം വിജയം;  ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്ക് 

സംസ്ഥാനത്ത് ‘കേരള എഡ്യുക്കേഷൻ റൂളിന്’ പകരം ‘കേരള മുസ്ലീം റൂൾ’; ഇസ്ലാമികവത്കരണം സർക്കാർ ഒത്താശയോടെ; ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് വിഎച്ച്പി

നഗരത്തിൽ വൻ തീപിടിത്തം; പെട്രോൾ പമ്പുകൾക്ക് സമീപമുള്ള ഫർണിച്ചർ കട കത്തിനശിച്ചു; മോഷണശ്രമം സംശയിച്ച് കടയുടമ

2020 ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചൈനയിലേക്ക്

മലപ്പുറത്ത് കോളേജ് വിദ്യാർത്ഥിയുടെ ചിത്രം മോർഫ് ചെയ്ത് ബ്ലാക്മെയിലിം​ഗ്; മുഹമ്മദ് തസ്രീഫ് സ്കൂളിലെ സീനിയ‍ർ;  മൂന്ന് യുവാക്കൾ അറസ്റ്റിൽ

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കാരൻ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies