മയോണൈസിൽ നിന്ന് പണികിട്ടുമെന്ന് പേടിക്കണ്ട! ഈ ചേരുവകളുണ്ടോ ? വീട്ടിൽ ഒരു മിനിറ്റിനുള്ളിൽ തയ്യാറാക്കാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Food Cookery

മയോണൈസിൽ നിന്ന് പണികിട്ടുമെന്ന് പേടിക്കണ്ട! ഈ ചേരുവകളുണ്ടോ ? വീട്ടിൽ ഒരു മിനിറ്റിനുള്ളിൽ തയ്യാറാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 02:25 pm IST
FacebookTwitterWhatsAppTelegram

അറേബ്യൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് മയോണൈസ് ഇല്ലാതെ പറ്റില്ല. എന്നാൽ കടയിൽ നിന്ന് വാങ്ങുന്ന മയോണൈസ് അത്ര സുരക്ഷിതവുമല്ല. ഒരു മിനിറ്റിനുള്ളിൽ വീട്ടിൽ മയോണൈസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകൾ

മുട്ട- 1
വെളുത്തുള്ളി-1/4
ഉപ്പ്- 3 pinch
പഞ്ചസാര-2 pinch
കുരുമുളക് പൊടി- 1 pinch
വിനാഗിരി- 3/4 ടേബിൾ സ്പൂൺ
സൺഫ്‌ളവർ ഓയിൽ- 1/2 കപ്പ് (100 ml)
ബട്ടർ- 1 ടീസ്പൂൺ

മിക്‌സർ ജാറിൽ മുട്ട, ഉപ്പ്, പഞ്ചസാര, കുരുമുളക് പൊടി, വിനാഗിരി, വെളുത്തുള്ളി എന്നിവ ഇട്ടുകൊടുത്ത് ചെറുതായി 10 സെക്കന്റ് അടിച്ച് കൊടുക്കുക. വിനാഗിരിക്ക് പകരമായി നാരങ്ങ നീരാണ് ഉപയോഗിക്കുന്നതെങ്കിൽ രണ്ട് മുട്ടയുടെ വെള്ളചേർക്കാൻ ശ്രദ്ധിക്കണം.

ശേഷം സൺഫ്‌ളവർ ഓയിൽ ചേർത്ത് ഹൈസ്പീഡിൽ അരച്ചെടുക്കുക. തുടർന്ന് ഒരു ടീസ്പൂൺ ബട്ടർ കൂടെ ചേർത്ത് 10 സെക്കന്റിൽ അടിച്ചെടുക്കുക.വളരെ എളുപ്പത്തിൽ കടയിൽ നിന്ന് സാധനങ്ങൾ മേടിക്കാതെ വീട്ടിൽ തന്നെ സ്വാദിഷ്ടമായ മയോണൈസ് തയാറാക്കി എടുക്കാൻ ഇതിലൂടെ സാധിക്കും.

Tags: home made mayonnaiseone minuterecepie
ShareTweetSendShare

More News from this section

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

Latest News

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies