ഇവിടെ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന തന്നെയാണ് നടപ്പാക്കുക , ശരീയത്തല്ല : യോഗി ആദിത്യനാഥ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇവിടെ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന തന്നെയാണ് നടപ്പാക്കുക , ശരീയത്തല്ല : യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2024, 01:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കോൺഗ്രസും , ഇൻഡി മുന്നണിയും ഭരണഘടനയെ പരിഹസിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .വ്യക്തി നിയമമോ ശരിയത്ത് നിയമമോ അല്ല ബാബാ സാഹിബ് അംബേദ്കർ തയ്യാറാക്കിയ ഭരണഘടന തന്നെ രാജ്യം മുറുകെ പിടിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി . ഗോരഖ് പൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘

കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ വരാനിരിക്കുന്ന പരാജയം മുൻകൂട്ടി കണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ് . അവർ വിജയിക്കില്ല. ഇന്ത്യയിലെ ജനങ്ങൾക്ക് നല്ല വിവരമുണ്ട്, അവർ മോദി സർക്കാരിനെ വൻഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കും‘ – അദ്ദേഹം പറഞ്ഞു.

“രാമന്റെയും രാഷ്‌ട്രത്തിന്റെയും പരമഭക്തനായ മോദിജി തന്നെ ഭൂരിപക്ഷത്തോടെ സർക്കാരിനെ നയിക്കും . ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് തൊട്ടുപിന്നാലെ, അംബേദ്കറെ വെല്ലുവിളിച്ച് കോൺഗ്രസ് സർക്കാർ ഭരണഘടനയിൽ ആർട്ടിക്കിൾ 370 നിർബന്ധിതമായി ഉൾപ്പെടുത്തി . കോൺഗ്രസ് ഭരണഘടനയിൽ വരുത്തിയ നിരവധി ഭേദഗതികൾ പ്രസിദ്ധമാണ്. പാർട്ടിയുടെ ആദ്യ സർക്കാർ തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ ശ്രമിച്ചു.

പിന്നീട് 1975ൽ ഭരണഘടനയെ തകർക്കാൻ കോൺഗ്രസ് സർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തി. ബാബാ സാഹിബ് അംബേദ്കർ മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണത്തെ നിരന്തരം എതിർത്തു. ഇതൊക്കെയാണെങ്കിലും, എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള സംവരണം ലംഘിക്കാൻ കോൺഗ്രസ് നിരന്തരം ശ്രമിച്ചു . ബിജെപിക്ക് വ്യാപകമായ പിന്തുണ ലഭിക്കുന്നത് പെട്ടെന്നുണ്ടായ കാര്യമല്ല. കഴിഞ്ഞ ദശകത്തിൽ മോദിജിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ കൊണ്ടുവന്ന സുപ്രധാന മാറ്റങ്ങളുടെ ഫലമാണെന്നും യോഗി പറഞ്ഞു.

Tags: Congressyogi adithyanath
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies