പാകിസ്താനിൽ നിന്നെത്തിച്ച ആയുധങ്ങൾ; ശ്രീലങ്ക വഴിയുള്ള രക്ഷപ്പെടൽ; സൽമാനെ തീ‌‍ർക്കാൻ തയാറാക്കിയത് വമ്പൻ പദ്ധതി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

പാകിസ്താനിൽ നിന്നെത്തിച്ച ആയുധങ്ങൾ; ശ്രീലങ്ക വഴിയുള്ള രക്ഷപ്പെടൽ; സൽമാനെ തീ‌‍ർക്കാൻ തയാറാക്കിയത് വമ്പൻ പദ്ധതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 06:12 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാനെ വകവരുത്താൻ ലോറൻസ് ബിഷ്ണോയ് ​ഗ്യാങ് തയാറാക്കിയത് വമ്പൻ പദ്ധതിയെന്ന് പൊലീസ്. ഉന്നം പിഴയ്‌ക്കാത്ത പ്രായപൂർത്തിയാകാത്ത ഷാർപ്പ് ഷൂട്ടർമാരെയാണ് സൽമാനെ തീർക്കാൻ നിയോ​ഗിച്ചിരുന്നത്. എകെ- 47, എം-16 അടക്കമുള്ള തോക്കുകൾ പാകിസ്താനിലെ വിതരണക്കാരനിൽ നിന്ന് വാങ്ങി. മഹാരാഷ്‌ട്രയിലെ പൻവേലിൽ വച്ച് സൽമാന്റെ കാർ ആക്രമിച്ച് കൊലപ്പെടുത്താനാണ് ലക്ഷ്യമിട്ടിരുന്നത്.

ബോളിവുഡ് വമ്പനെ ഏതുവിധേനയും തീർക്കാൻ 60 മുതൽ 70 വരെയുള്ള ആൾക്കാരാണ് ​ഗൂഢാലോചനയിൽ പങ്കെടുത്തതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വലിയാെരു ആയുധ ശേഖരവും ഇതിന് വേണ്ടി കരുതിയിരുന്നു. പഞ്ചാബി ​ഗായകൻ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ രീതിയാണ് സംഘം അവലംബിക്കാനിരുന്നത്.

പ്രായപൂർത്തിയാകാത്ത ഷൂട്ടർമാരെ ഉപയോ​ഗിച്ച് വഴിയിൽ കാർ തടഞ്ഞു ആക്രമിക്കുകയോ അദ്ദേഹത്തിന്റെ ആളൊഴിഞ്ഞ ഫാം ഹൗസിൽ ഇട്ട് കൊലപ്പെടുത്തുകയോ ആയിരുന്നു പദ്ധതി. അറസ്റ്റിലായ നാലുപേരാണ് ​ഗുഢാലോചനയുടെ ബുദ്ധി കേന്ദ്രം. അജയ് കശ്യപ്, ​ഗൗരവ് ഭാട്ടിയ, വാപ്സി ഖാൻ,റിസ്വാൻ ഖാൻ എന്നിവരാണ് പൊലീസ് പിടിയിലായത്.ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയ്, സഹോദരൻ അൻമോൽ ബിഷ്ണോയ് സഹായി ​ഗോൾഡി ബ്രാർ എന്നിവരാണ് പാകിസ്താനിൽ ഡീലറിൽ നിന്ന് ആയുധങ്ങൾ തരപ്പെടുത്തിയത്.

 

Tags: Pak GunsPlotkillKhanSalmanPlanescapelanka
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies