കാവിയിൽ മുങ്ങി ഹിമാചൽപ്രദേശ്; നാല് മണ്ഡലങ്ങളിലും വിജയക്കുതിപ്പ് തുടർന്ന് എൻഡിഎ സ്ഥാനാർത്ഥികൾ, കങ്കണയ്ക്കും അനുരാഗ് ഠാക്കൂറിനും വൻ ഭൂരിപക്ഷം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാവിയിൽ മുങ്ങി ഹിമാചൽപ്രദേശ്; നാല് മണ്ഡലങ്ങളിലും വിജയക്കുതിപ്പ് തുടർന്ന് എൻഡിഎ സ്ഥാനാർത്ഥികൾ, കങ്കണയ്‌ക്കും അനുരാഗ് ഠാക്കൂറിനും വൻ ഭൂരിപക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2024, 05:23 pm IST
Facebook
Twitter
WhatsAppTelegram

ഷിംല: എൻഡിഎ സർക്കാരിനൊപ്പം നിന്ന് ഹിമാചൽ പ്രദേശിലെ ജനങ്ങൾ. സംസ്ഥാനത്തെ നാല് ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികൾക്കാണ് ജയം. ഹാമിർപുരിൽ സിറ്റിംഗ് എംപി കൂടിയായ അനുരാഗ് ഠാക്കൂർ, കംഗ്രയിൽ ഡോ. രാജീവ് ഭരദ്വജ്, ഷിംലയിൽ സിറ്റിംഗ് എംപി സുരേഷ് കുമാർ കശ്യപ് എന്നിവരാണ് വലിയ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ചത്.

കേന്ദ്രമന്ത്രി കൂടിയായ അനുരാഗ് സിംഗ് ഠാക്കൂർ 1,70,000 വോട്ടിന്റെ ലീഡിലാണ് ജയം ഉറപ്പിച്ചത്. മണ്ഡലത്തിലെ ജനങ്ങൾ തന്നെ അനുഗ്രഹിച്ചെന്നും അവരോട് എന്നും നന്ദിയുള്ളവനായിരിക്കുമെന്നുമാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

2019-ലെ തെരഞ്ഞെടുപ്പിൽ മാണ്ഡി ഒഴികേ മൂന്ന് സീറ്റിലും ബിജെപിക്കായിരുന്നു ജയം. ഇക്കുറി കങ്കണയിലൂടെ  മാണ്ഡിയും ബിജെപി കൈപ്പിടിയിലാക്കി. 73,703 വോട്ടിന്റെ ഭൂരിപക്ഷമാണ് കങ്കണ സ്വന്തമാക്കിയത്. കോൺഗ്രസിന്റെ ശക്തി കേന്ദ്രമെന്ന് അറിയപ്പെടുന്ന മണ്ഡലത്തിൽ നഗരവികസന മന്ത്രിയായ വിക്രമാദിത്യ സിംഗിനെയാണ് കോൺഗ്രസ് കളത്തിലിറക്കിയത്. ഹിമാചൽ പ്രദേശിൽ ആറ് തവണ മുഖ്യമന്ത്രിയായിരുന്ന വീരഭദ്ര സിംഗിന്റെ മകനാണ് വിക്രമാദിത്യ സിംഗ്.

കംഗ്രയിലെ സ്ഥാനാർത്ഥി ഡോ. രാജീവ് ഭരദ്വജ് രണ്ടര ലക്ഷത്തിലധികം വോട്ടുകൾക്കും ഷിംലയിലെ സ്ഥാനാർത്ഥി സുരേഷ് കുമാർ കശ്യപ് 90,000-തിലധികം വോട്ടുകൾക്കുമാണ് ജയം ഉറപ്പിച്ചത്.

Tags: himachal pradeshkangana ranaut2024 NATIONAL ELECTIONAnurag Singh Thakur
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies