ആരോപണങ്ങൾ അടിസ്ഥാന രഹിതം, പേപ്പർ ചോർച്ചയോ വീഴ്ചയോ സംഭവിച്ചിട്ടില്ല; നീറ്റ് ക്രമക്കേടാരോപണങ്ങളിൽ മറുപടിയുമായി എൻടിഎ ഡയറക്ടർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരോപണങ്ങൾ അടിസ്ഥാന രഹിതം, പേപ്പർ ചോർച്ചയോ വീഴ്ചയോ സംഭവിച്ചിട്ടില്ല; നീറ്റ് ക്രമക്കേടാരോപണങ്ങളിൽ മറുപടിയുമായി എൻടിഎ ഡയറക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 05:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ആവർത്തിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർ ജനറൽ സുബോധ് കുമാർ. 67 പരീക്ഷാർത്ഥികൾക്ക് ഒന്നാം റാങ്ക് ലഭിച്ചതിനെത്തുടർന്നുണ്ടായ ആരോപണങ്ങൾക്ക് വാർത്ത സമ്മേളനത്തിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. കൃത്യവും സുതാര്യവുമായ വിശകലനത്തിന് ശേഷമാണ് നീറ്റ് ഫലം പ്രസിദ്ധീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

വിശകലനത്തിൽ 6 പരീക്ഷാകേന്ദ്രങ്ങളിൽ ആണ് ചെറിയ പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടത്. എന്നാൽ ഒരിടത്തും ചോദ്യപേപ്പർ ചോർച്ചയോ മറ്റു വീഴ്ചകളോ സംഭവിച്ചിട്ടില്ലേയെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് ഫലത്തിൽ പരീക്ഷാർത്ഥികൾക്ക് നൽകിയ ഗ്രേസ് മാർക്ക് പുനഃപരിശോധിക്കും. വിദ്യാഭ്യാസ മന്ത്രലയം ഇതിനായി ഒരു പാനലിന് രൂപം നൽകിയതായും ഏകദേശം 1500 ഓളം വിദ്യാർത്ഥികളുടെ ഫലം പുനഃപരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇത് പ്രവേശന പ്രക്രിയകളെ ഒരു തരത്തിലും ബാധിക്കില്ലെന്നും ഡയറക്ടർ ജനറൽ പറഞ്ഞു.

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനും വിദഗ്ധർ അടങ്ങിയ ഒരു പരാതി പരിഹാര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എൻസിഇആർടി പാഠപുസ്തകങ്ങളിൽ വരുത്തിയ മാറ്റങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ സമയം നഷ്‌ടപ്പെടുത്തുന്നതിന് പകരമുള്ള ഗ്രേസ് മാർക്കുകളും വിദ്യാർത്ഥികൾ ഉയർന്ന മാർക്ക് നേടുന്നതിന് കാരണമാകാം എന്നും എൻടിഎ ഡയറക്ടർ പറഞ്ഞു.

Tags: neet examNational Testing AgencyDirector General
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies