പാരീസ് നഗരം 'കീഴടക്കി' സ്രാവുകൾ; പെറ്റുപെരുകുന്ന സ്രാവുകൾ മനുഷ്യരാശിക്ക് അന്ത്യം കുറിക്കുമോ? ത്രില്ലടിപ്പിച്ച് 'Under Paris'
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

പാരീസ് നഗരം ‘കീഴടക്കി’ സ്രാവുകൾ; പെറ്റുപെരുകുന്ന സ്രാവുകൾ മനുഷ്യരാശിക്ക് അന്ത്യം കുറിക്കുമോ? ത്രില്ലടിപ്പിച്ച് ‘Under Paris’

Janam Web Desk by Janam Web Desk
Jun 8, 2024, 09:08 pm IST
FacebookTwitterWhatsAppTelegram

ഒരിടവേളയ്‌ക്ക് ശേഷം സിനിമാപ്രേമികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഷാർക്ക് (shark) ചിത്രം അവതരിപ്പിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. എക്കാലത്തെയും ഏറ്റവും മികച്ച ഷാർക്ക് സിനിമകളായ JAWS, Playing With Sharks, Sharkwater എന്നിവയ്‌ക്ക് ശേഷം തീർത്തും വ്യത്യസ്തമായ കഥാപരിസരത്തിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രം Under Paris (അണ്ടർ പാരീസ്) ആണ് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയിരിക്കുന്നത്.

പാരീസ് എന്ന ലോകപ്രശസ്തമായ ന​ഗരം സ്രാവിന്റെ ആക്രമണത്തിന് വിധേയമാകുന്നതും ഫ്രഞ്ച് ജനതയുടെ അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. ജൂൺ അഞ്ചിന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത Under Paris ഇതിനോടകം വൻ പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു.

സാധാരണയായി സമുദ്രത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷാർക്ക് ചിത്രങ്ങളിൽ നിന്നും വേറിട്ട കഥാപരിസരം തന്നെയാണ് Under Parisന്റെ സവിശേഷത. പാരീസ് ന​ഗരത്തിന്റെ മുഖമുദ്രയായ Seine നദിയെ ചുറ്റിപ്പറ്റിയുള്ള നി​ഗൂഢതകളും രണ്ടാംലോക മഹായുദ്ധത്തിന്റെ അവശേഷിപ്പുകൾ ഏൽപ്പിക്കുന്ന ആഘാതവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം ചിത്രം ​ഗൗരവമായി ചർച്ച ചെയ്യുന്നു. പൊതുവെ സമുദ്രത്തിൽ കാണപ്പെടുന്ന അപകടകരമായ ആളെക്കൊല്ലി സ്രാവുകൾ നദിയിലേക്ക് എത്തിപ്പെടുന്നത് എങ്ങനെ? കാലാവസ്ഥാ വ്യതിയാനം സമുദ്രജീവികളിൽ വരുത്തുന്ന മാറ്റങ്ങൾ? സ്രാവുകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, സ്രാവുകൾ പെറ്റുപെരുകിയാൽ സംഭവിക്കുന്നത്, മനുഷ്യരാശിക്ക് അന്ത്യം കുറിക്കാൻ സ്രാവുകൾക്ക് കഴിയുമോ? തുടങ്ങി അനവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ചിത്രം.

Xavier Gens സംവിധാനം ചെയ്ത സിനിമ ആദ്യാവസാനം ഉദ്വേ​ഗജനകമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. Bérénice Bejo, Nassim Lyes, Léa Léviant എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.

Tags: sharkClimate ChangePARISOceanunder paris
ShareTweetSendShare

More News from this section

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

ഭാര്യക്ക് ജിം ട്രെയിനറുമായി രഹസ്യബന്ധം, വീഡിയോ പുറത്തുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്, ലവ് ജിഹാദെന്ന് ആരോപണം

Latest News

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

ഡേറ്റിംഗ് ആപ്പിലൂടെ 40 ഓളം യുവതികളെ വലയിലാക്കി; ബലാത്സം​ഗം ചെയ്ത് അരക്കോടി തട്ടിയെടുത്തു; ചാവക്കാട് സ്വദേശി ഹനീഫ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies