'മോദി കാ പരിവാർ' മാറ്റാൻ അഭ്യർത്ഥിച്ച് നരേന്ദ്രമോദി; "ഡിസ്പ്ലേ നെയിം മാറുമായിരിക്കാം, പക്ഷെ നമുക്കിടയിലുള്ള ബന്ധം അഭേദ്യമായി തുടരും": പ്രധാനമന്ത്രി 
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

‘മോദി കാ പരിവാർ’ മാറ്റാൻ അഭ്യർത്ഥിച്ച് നരേന്ദ്രമോദി; “ഡിസ്പ്ലേ നെയിം മാറുമായിരിക്കാം, പക്ഷെ നമുക്കിടയിലുള്ള ബന്ധം അഭേദ്യമായി തുടരും”: പ്രധാനമന്ത്രി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 08:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ പേരിനൊപ്പം ‘മോദി കാ പരിവാർ’ എന്ന് ചേർത്തിരിക്കുന്ന എല്ലാവരും അത് മാറ്റണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരും തന്റെ കുടുംബാം​ഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടി മുന്നോട്ട് വന്നതിൽ സന്തോഷമുണ്ടെന്നും തന്നോട് ഇത്രയും സ്നേഹം പ്രകടിപ്പിച്ചതിന് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും നരേന്ദ്രമോ​ദി പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Through the election campaign, people across India added ‘Modi Ka Parivar’ to their social media as a mark of affection towards me. I derived a lot of strength from it. The people of India have given the NDA a majority for the third consecutive time, a record of sorts, and have…

— Narendra Modi (@narendramodi) June 11, 2024

“എന്നോടുള്ള സ്നേഹം പ്രകടിപ്പിച്ച് രാജ്യത്തെമ്പാടുമുള്ള നിരവധിയാളുകളാണ് മോദി കാ പരിവാർ എന്ന കാമ്പയിന്റെ ഭാ​ഗമായത്. ഇതെനിക്ക് വലിയ ശക്തിയും ഊർജവും നൽകിയിരുന്നു. രാജ്യത്തിന്റെ പുരോ​ഗതിക്കായി പ്രവർത്തിക്കുന്നതിന് തുടർച്ചയായി മൂന്നാം വട്ടവും എൻഡിഎ സർക്കാരിന് അവസരം നൽകിയിരിക്കുകയാണ് ജനങ്ങൾ.

നാമെല്ലാവരും ഒരു കുടുംബമാണെന്ന സന്ദേശം വ്യക്തമായി സംവദിക്കാൻ മോദി കാ പരിവാർ എന്ന കാമ്പയിന് സാധിച്ചു. ഇതിനായി പ്രയത്നിച്ച എല്ലാ ജനങ്ങൾക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഇനി നിങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്നും മോദി കാ പരിവാർ എത് മാറ്റണമെന്ന അഭ്യർത്ഥനയാണ് എനിക്ക് പങ്കുവയ്‌ക്കാനുള്ളത്. ഡിസ്പ്ലേ നെയിം മാറുമായിരിക്കാം, പക്ഷെ ഒരു കുടുംബമെന്ന പോലെയുള്ള നമ്മുടെ ബന്ധം ശക്തവും അഭേദ്യവുമായി തുടരും. ” നരേന്ദ്രമോദി എക്സിൽ കുറിച്ചു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ആർജെഡി അദ്ധ്യക്ഷൻ ലാലുപ്രസാദ് യാദവ് നടത്തിയ വിവാദ പരാമർശമാണ് മോദി കി പരിവാർ ക്യാമ്പയിന് തുടക്കമിടാൻ ഇടയാക്കിയത്. മോദി കുടുംബമില്ലാത്തവനാണെന്നും അതിനാലാണ് കുടുംബാധിപത്യത്തെക്കുറിച്ച് പറയുന്നതെന്നും പട്നയിൽ നടന്ന റാലിയിൽ ആർജെഡി നേതാവ് പറഞ്ഞിരുന്നു. ഇതോടെ മോദിയെ അധിക്ഷേപിച്ച ഇൻഡി മുന്നണി നേതാവിനെതിരെ വിമർശനം ശക്തമാവുകയും മോദി കാ പരിവാർ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ കാമ്പയിൻ ആരംഭിക്കുകയും ചെയ്തു. സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകളിലെ പേരിനൊപ്പം Modi Ka Parivar (മോദിയുടെ കുടുംബം) എന്ന് ചേർത്താണ് പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപത്തിനെതിരെ രാജ്യം പ്രതികരിച്ചത്.

Tags: Narendra ModiModi Ka Parivar
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies