സംസ്‌കാരത്തിന് ഊന്നൽ നൽകിയുള്ള നിർമ്മാണം ; തിരുച്ചിറപ്പള്ളിയിലെ ഈ ടെർമിനൽ അതിശയകരം : പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

സംസ്‌കാരത്തിന് ഊന്നൽ നൽകിയുള്ള നിർമ്മാണം ; തിരുച്ചിറപ്പള്ളിയിലെ ഈ ടെർമിനൽ അതിശയകരം : പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

Janam Web Desk by Janam Web Desk
Jun 13, 2024, 10:19 am IST
FacebookTwitterWhatsAppTelegram

തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെ പുതിയ ടെർമിനലിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര . ‘ തിരുച്ചിറപ്പള്ളിയിലെ പുതിയ എയർപോർട്ട് ടെർമിനൽ അതിശയകരമായി തോന്നുന്നു. പ്രത്യേകിച്ചും പ്രാദേശിക സംസ്‌കാരത്തിനും ഡിസൈൻ ഘടകങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ടുള്ള നിർമ്മാണം . സിവിൽ ഏവിയേഷന്റെ യുവ മന്ത്രി റാം മോഹൻ നായിഡു, രാജ്യത്തുടനീളം പുതിയ, ആധുനിക വിമാനത്താവളങ്ങൾ സൃഷ്ടിക്കുന്നതിൽ റെക്കോർഡുകൾ സ്ഥാപിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു‘ – എന്നാണ് ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ്.

11000 കോടിരൂപ മുതൽ മുടക്കിലാണ് അന്താരാഷ്‌ട്ര ടെർമിനലിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.പ്രതിവർഷം 44 ലക്ഷത്തിലധികം യാത്രക്കാർക്കും തിരക്കുള്ള സമയങ്ങളിൽ 3500 യാത്രക്കാർക്ക് ടെർമിനലിൽ സൗകര്യവും നൽകാനാകും.

60 ചെക്ക് ഇൻ കൗണ്ടറുകൾ 5 ബാഗേജ് കൗണ്ടറുകൾ 60 ഇമിഗ്രേഷൻ കൗണ്ടറുകൾ എന്നിവ ടെർമിനലിൽ ഉണ്ടാകും. ചെന്നൈ കഴിഞ്ഞാൽ വിദേശ സഞ്ചാരികൾ കൂടതലെത്തുന്ന വിമാനത്താവളമാണ് തിരുച്ചിറപ്പള്ളി.കോലം മുതൽ ക്ഷേത്രത്തിലെ ഗോപുരത്തിന്റെ മാതൃക ഉൾപ്പെടെ വിമാനത്താവളത്തിൽ ക്രമീകരിച്ചിട്ടുണ്ട്.

 

 

Tags: thiruchirappalliterminalanadh mahindra
ShareTweetSendShare

More News from this section

“വിവാഹത്തിന് 6 ലക്ഷം രൂപ കടംവാങ്ങി, അച്ഛനും ഭർത്താവും അറിഞ്ഞില്ല ; മരണത്തിന് ആരും ഉത്തരവാദികളല്ല”: റേച്ചലിന്റെ ആത്മഹ്യാകുറിപ്പ്

ഒടുവിൽ ഇന്ത്യയിലുമെത്തി; ടെസ്ലയുടെ ആദ്യഷോറും മുംബൈയിൽ തുറന്നു, വില കേട്ട് ഞെട്ടി കാർപ്രേമികൾ

പഹൽഗാം, 26/11 മുംബൈ ഭീകരാക്രമണത്തിന് സമാനമായ ​ഗൂഢാലോചന; പാക് സ്പെഷ്യൽ ഫോഴ്‌സ് കമാൻഡോ പരിശീലനം നേടിയത് ലഷ്കർ ആസ്ഥാനത്ത്  

ചോക്ലേറ്റിനും ബിസ്ക്കറ്റിനുമിടയിൽ കൊക്കെയിൻ ; 62 കോടിയുടെ ലഹരിയുമായി യുവതി പിടിയിൽ

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്നും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ

കാനഡയിൽ ഇസ്കോൺ രഥയാത്രയ്‌ക്കിടെ മുട്ട എറിഞ്ഞ സംഭവം; പ്രതിഷേധം അറിയിച്ച് ഭാരതം

Latest News

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

പഠിക്കാൻ എന്ന് പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു; ലഹരി ഉപയോ​ഗവും വിൽപ്പനയും;. യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

സിനിമാ സെറ്റിൽ സ്റ്റണ്ട് മാൻ അപകടത്തിൽ മരിച്ച സംഭവം; പാ രഞ്ജിത്തിനെതിരെ കേസ്, സംഘട്ടനം ചിത്രീകരിക്കുന്നതിൽ വീഴ്ചയുണ്ടായതായി കണ്ടെത്തൽ

ഇനി കട്ടൻ കുടിക്കേണ്ടി വരുമോ?? പാൽവില കൂട്ടാൻ മിൽമ തയ്യാറെടുക്കുന്നു; 10 രൂപ വർദ്ധിപ്പിക്കണമെന്ന് എറണാകുളം

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

ടോയ്ലറ്റ് സീറ്റിൽ ഇരുന്ന് വെർച്വൽ കോടതിയിൽ ഹാജരായി; യുവാവിന് ഒരു ലക്ഷം രൂപ പിഴ

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies