തലപൊക്കമുള്ള കൊമ്പൻ, കാണാൻ ആയിരങ്ങൾ! റൊണോയുടെ പരിശീലനം കാണാൻ ജർമനിയിൽ കുത്തൊഴുക്ക്; ടിക്കറ്റിന് വമ്പൻ വില
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports

തലപൊക്കമുള്ള കൊമ്പൻ, കാണാൻ ആയിരങ്ങൾ! റൊണോയുടെ പരിശീലനം കാണാൻ ജർമനിയിൽ കുത്തൊഴുക്ക്; ടിക്കറ്റിന് വമ്പൻ വില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 05:15 pm IST
FacebookTwitterWhatsAppTelegram

യൂറോ കപ്പിനെത്തിയ പോർച്ചു​ഗീസ് സംഘത്തിന്റെ ആ​ദ്യ പരിശീലന സെഷൻ കാണാൻ ജർമ്മനിയിൽ ആരാധകരുടെ കുത്തൊഴുക്ക്. പതിവ് പോലെ ക്രിസ്റ്റ്യാനോ റൊണാൾ‌ഡോ തന്നെയായിരുന്നു ശ്രദ്ധാ കേന്ദ്രവും. വെള്ളിയാഴ്ച നടന്ന പരിശീലന സെഷനിൽ ആരാധകർക്ക് പ്രവേശനമുണ്ടായിരുന്നു. പതിനായിരത്തോളം പോരാണ് ഇത് കാണാനെത്തിയത്.

ഇതിനിടെ 12 പേർ പിച്ചിലേക്ക് അധിക്രമിച്ച് കടന്ന് റൊണാൾ‌ഡോയ്‌ക്ക് അരികിലെത്തിയത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമായി. സുരക്ഷാ ഉദ്യോ​ഗസ്ഥരും ചില താരങ്ങളും ചേർന്നാണ് ഇവരെ തടഞ്ഞത്. ​ഗ്രൗണ്ട് തിങ്ങി നിറഞ്ഞതോടെ റോഡുകളിലും പരിസര പ്ര​ദേശങ്ങളിലും ആരാധകർ തമ്പടിച്ചു. സൗജന്യ പ്രവേശനമാണ് പറഞ്ഞിരുന്നതെങ്കിലും തിരക്കേറിയതോടെ ടിക്കറ്റ് നിരക്ക് ഈടാക്കിയെന്നും സൂചനയുണ്ട്.

Ronaldo plays every week in Saudi and there are literally empty seats everywhere

Meanwhile, this is just him doing a training session in Germany and look at the crowd.

This is the love Ronaldo deserves.
pic.twitter.com/8D3vTa1YjC

— fan (@NoodleHairCR7) June 14, 2024

ടിക്കറ്റ് ഒന്നിന് 700 യൂറോ [ഏകദേശം 62,000 ഇന്ത്യൻ രൂപ‍]വച്ച് ഈടാക്കിയെന്നാണ് സൂചന. സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് ആരാധകരെ നിയന്ത്രിക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു. ഇതിന്റെ വീഡിയോകൾ‌ സോഷ്യൽ മീഡിയയിൽ വൈറലായി. ആരാധകരുടെ അധിക്രമിച്ച് കയറ്റം വർദ്ധിച്ചതോടെ പരിശീലനം നിശ്ചയിച്ച സമയത്തിന് മുന്നേ നിർത്തേണ്ടിവന്നു.

Everyone chanting Ronaldo’s name during a TRAINING session in GERMANY.pic.twitter.com/noSaAobf4P

— Out Of Context Real Madrid (@Bellingham__Hub) June 14, 2024

This is what happens when Cristiano Ronaldo comes to town 😮‍💨

pic.twitter.com/ld1jZuN0pB

— Al Nassr Zone (@TheNassrZone) June 13, 2024

Tags: cristiano ronaldoJEE MainPortugal practicesession
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies