ഹായ്! ഞാൻ വീണ്ടും എത്തി; വോയേജർ 1ൽ നിന്ന് നാസയ്ക്ക് വീണ്ടും ഒരു സന്ദേശം..
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹായ്! ഞാൻ വീണ്ടും എത്തി; വോയേജർ 1ൽ നിന്ന് നാസയ്‌ക്ക് വീണ്ടും ഒരു സന്ദേശം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 05:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ നാസയുടെ വോയേജർ 1ൽ നിന്ന് വീണ്ടും സന്ദേശം. കഴിഞ്ഞ വർഷം നവംബറിൽ പ്രവർത്തനം നിലച്ചു പോയെന്ന് കരുതപ്പെട്ട വോയേജർ 1ൽ നിന്ന് ഭൂമിയിലേക്ക് വീണ്ടും സന്ദേശം ലഭിച്ചതായി നാസ അറിയിച്ചു.

പേടകത്തിലെ നാല് ഉപകരണങ്ങളിൽ നിന്നും ഉപയോഗപ്രദമായ ഡാറ്റകളാണ് ശാസ്ത്രജ്ഞർക്ക് ലഭിച്ചിരിക്കുന്നത്. ഇതോടെ പേടകത്തെ വീണ്ടും കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും പേടകത്തിന്റെ പ്രവർത്തനം നിലയ്‌ക്കാതിരിക്കാനുള്ള ശ്രമം നടത്തുമെന്നും നാസ അറിയിച്ചു.

1977 സെപ്റ്റംബർ 5നാണ് വോയേജർ 1 വിക്ഷേപിച്ചത്. പ്രപഞ്ചത്തിലെ ഏറ്റവും ദൂരെയുള്ളതും ഇന്റർസ്റ്റെല്ലാർ മീഡിയത്തിലേക്ക് പ്രവേശിച്ച മനുഷ്യ നിർമിത പേടകവുമാണിത്. നിലവിൽ ഭൂമിയിൽ നിന്ന് 15 ബില്യൺ മൈലുകൾ അകലെയാണ് വോയേജർ 1. കഴിഞ്ഞ വർഷം നവംബറിലാണ് ഇതിൽ നിന്നുള്ള സന്ദേശങ്ങൾ നിലച്ചത്. വോയേജർ 1ന് ശേഷം അയച്ച വോയേജർ 2 സൗരയൂഥത്തിൽ നിന്ന് പുറത്തെത്തിയിരുന്നു.

Tags: NASA Spacecraft
Share
Tweet
SendShare

More News from this section

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

കുലസായി ദസറ; കുലശേഖരപട്ടണത്ത് ഭക്തജനപ്രവാഹം; മുത്താരമ്മൻ ക്ഷേത്രത്തിൽ മഹിഷാസുരസംഹാരം നാളെ അർധരാത്രി

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

Latest News

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ

ഏഷ്യന്‍ പാരാ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ഗെയിംസ് റെക്കോര്‍ഡോടെ മോന അഗര്‍വാള്‍

കള്ളക്കടൽ മുന്നറിയിപ്പ്; 1.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ; തിരുവനന്തപുരത്തും കന്യാകുമാരിയിലും കടലാക്രമണ സാധ്യത

മദ്യലഹരിയിൽ പിതാവിന്റെ കുത്തേറ്റു; കൊട്ടാരക്കരയിൽ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

സുതാര്യമായ മേൽക്കൂരയും വിശാലമായ ജനാലകളും; പശ്ചിമഘട്ടം കൺമുന്നിൽ; മധുര–ഗുരുവായൂർ എക്സ്പ്രസിൽ പ്രകൃതിഭംഗി ആസ്വദിക്കാം; വിസ്റ്റാഡോം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

തുലാവർഷം ശക്തമാകുന്നു; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര; സ്മൃതിയെ മറികടന്ന് ഷഫാലി വര്‍മ്മയുടെ റെക്കോര്‍ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies