എസ്ബിഐയിൽ നിന്ന് വായ്പ എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ വായ്പകളുടെ പലിശ നിരക്ക് ഉയരും
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്ബിഐയിൽ നിന്ന് വായ്പ എടുക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്; ഈ വായ്പകളുടെ പലിശ നിരക്ക് ഉയരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 08:13 pm IST
FacebookTwitterWhatsAppTelegram

പെട്ടന്ന് പണത്തിന് അത്യാവശ്യം വന്നാൽ പലപ്പോഴും ബാങ്ക് വായ്പകളെ ആശ്രയിക്കുന്നവരായിരിക്കും സാധാരമക്കാരേറെയും. ഭവനത്തിനും വിദ്യാഭ്യാസത്തിനുമൊക്കെയായിരിക്കും ബാങ്കുകളിൽ നിന്നും നാം പലപ്പോഴും വായ്പകൾ എടുക്കാറുള്ളത്. ഇത്തരത്തിൽ എസ്ബിഐയിൽ നിന്ന് വായ്പകൾ എടുക്കാൻ ഉദ്ദേശിക്കുന്നവരും എടുത്തവരുമാണ് നിങ്ങളെങ്കിൽ ഇതറിഞ്ഞോളൂ..

ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് കൂട്ടിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇപ്പോഴുള്ള പലിശയിൽ നിന്നും 0.10% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതായത് എം സി എൽ ആർ ( മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ്) അധിഷ്ഠിത വായ്പകളുടെ പലിശ നിരക്കാണ് എസ്ബിഐ ഉയർത്തിയിരിക്കുന്നത്.

ഇതോടെ എം സി എൽ ആർ അധിഷ്ഠിത വായ്പകളുടെ പലിശ നിരക്ക് 8.65 ശതമാനത്തിൽ നിന്ന് 8.75 ശതമാനമായി ഉയരും. മൂന്ന് വർഷത്തേക്കുള്ള ഇത്തരം വായ്പകളുടെ പലിശ നിരക്ക് 8.85 ശതമാനത്തിൽ നിന്നും 8.95 ശതമാനമായി ഉയർന്നിട്ടുണ്ട്. ഒരു മാസത്തെ എം സി എൽ ആർ പലിശ നിരക്ക് 8.2 ശതമാനത്തിൽ 8.3% ആയും മൂന്ന് മാസത്തെ വായ്പകളുടെ പലിശ നിരക്ക് 8.2 ശതമാനത്തിൽ നിന്നും 8.3 ശതമാനമായും കൂട്ടിയിട്ടുണ്ട്.

അതേസമയം സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കും എസ്ബിഐ കൂട്ടിയിട്ടുണ്ട്. 7 മുതൽ 45 ദിവസം വരെയുളള സ്ഥിര നിക്ഷേപങ്ങളുടെ പലിശ മൂന്നര ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്.

Tags: SBILOANS
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

Latest News

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies