കൊടുംചൂടിൽ; ഹജ്ജിനെത്തിയ 14 തീർത്ഥാടകർ മരിച്ചു; നിരവധി പേരെ കാണാനില്ല
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

കൊടുംചൂടിൽ; ഹജ്ജിനെത്തിയ 14 തീർത്ഥാടകർ മരിച്ചു; നിരവധി പേരെ കാണാനില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 12:47 pm IST
FacebookTwitterWhatsAppTelegram

റിയാദ്: സൗദി അറേബ്യയിൽ ഹജ്ജിന് എത്തിയ ജോർദാനിയൻ തീർത്ഥാടകരിൽ 14 പേർ മരിച്ചു. പതിനേഴ് പേരെ കാണാതായെന്നും ജോർദാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദിയിലെ കനത്ത  ഉഷ്ണതരം​ഗം കാരണം മസ്തിഷ്കാഘാതം സംഭവിച്ചാണ് തീർത്ഥാടകർ മരിച്ചത്.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി നടപടികൾ പുരോ​ഗമിക്കുകയാണെന്നും ഇതിനായി സൗദി അധികൃതരുമായി ബന്ധപ്പെട്ടതായും ജോർദാൻ അറിയിച്ചു. ഇറാനിൽ നിന്നെത്തിയ അഞ്ച് തീർത്ഥാടകരും സൗദിയിലെ കനത്ത ചൂടിൽ മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

സൗദിയിലെ താപനില 40 ഡി​ഗ്രി കടന്നിരിക്കുകയാണ്. തിങ്കളാഴ്ച ഇത് 47 ഡി​ഗ്രി വരെ ഉയർന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. നിർജ്ജലീകരണം തടയാനും കൊടുംചൂടിൽ സുരക്ഷിതമായി തുടരാനും ആവശ്യമായ നിർദേശങ്ങൾ സൗദി ഭരണകൂടം പുറപ്പെടുവിച്ചു.

ഇക്കൊല്ലത്തെ ഹജ്ജ് ബുധനാഴ്ചയോടെ അവസാനിക്കും. 1.8 ദശലക്ഷത്തോളം പേരാണ് ഓരോ വർഷവും ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാ​ഗമാകുന്നത്. കഴിഞ്ഞ മുപ്പത് വർഷത്തിനിടെ വിവിധ സാഹചര്യങ്ങളിൽ അകപ്പെട്ട് നിരവധി തീർത്ഥാടകരുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിക്കിലും തിരക്കിലും പെട്ട് മരിക്കുന്നവരും, തീപിടുത്തം, ഉഷ്ണതരം​ഗം എന്നിവ കാരണം ജീവൻ നഷ്ടപ്പെടുന്നവരുമാണ് ഏറെയും.

കഴിഞ്ഞവർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനിടെ 240 പേർ മരിച്ചിരുന്നു. മരണകാരണം ഇതുവരെയും പുറത്തുവന്നിട്ടില്ല. ഇന്തോനേഷ്യയിൽ നിന്നുള്ളവരാണ് മരിച്ചവരിൽ അധികവും. രണ്ടായിരത്തിലധികം പേർക്ക് ഉഷ്ണതരം​ഗം മൂലമുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു.

Tags: hajjTEMPERATURESaudi Arabiapilgrimsjordan
ShareTweetSendShare

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies