അവയവദാന സമ്മതപത്രത്തിൽ ഒപ്പുവെച്ച് ബക്രീദ് ആഘോഷം; രക്തം ദാനം ചെയ്ത് മുത്തലാഖ് ഇരയുടെ പിതാവ്; പെരുന്നാൾ സവിശേഷമാക്കി മുസ്ലീം സത്യശോധക് മണ്ഡലം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവയവദാന സമ്മതപത്രത്തിൽ ഒപ്പുവെച്ച് ബക്രീദ് ആഘോഷം; രക്തം ദാനം ചെയ്ത് മുത്തലാഖ് ഇരയുടെ പിതാവ്; പെരുന്നാൾ സവിശേഷമാക്കി മുസ്ലീം സത്യശോധക് മണ്ഡലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 01:47 pm IST
Facebook
Twitter
WhatsAppTelegram

പൂനെ: സവിശേഷമായ രീതിയിൽ പെരുന്നാൾ ആ​ഘോഷിച്ച് പുനെയിലെ ഒരു കൂട്ടം മുസ്ലീം സഹോദരൻമാർ. മരണശേഷം അവയവങ്ങളും ശരീരവും ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രത്തിൽ ഒപ്പുവെച്ചുകൊണ്ടായിരുന്നു ബക്രീദ് ആഘോഷം. സാമൂഹിക പരിഷ്കർത്താവായ ഹമീദ് ദൽവായി സ്ഥാപിച്ച മുസ്ലീം സത്യശോധക് മണ്ഡലത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മുസ്ലീം സമൂഹത്തിൽ ജനാധിപത്യ മൂല്യങ്ങളും ദേശീയതയും പ്രോത്സാഹിപ്പിക്കുന്നതിനായി 1970 ലാണ് മുസ്ലീം സത്യശോധക് മണ്ഡലം( എംഎസ്എം) സ്ഥാപിച്ചത്.

കഴിഞ്ഞ 15 വർഷമായി, സംഘടന ബക്രീദ് ദിനത്തിൽ രക്തദാന ക്യാമ്പുകൾ നടത്തുന്നുണ്ട്. മൃഗങ്ങളെ ബലി നൽകുന്നതിന് പകരം രക്തം ദാനമാണ് സംഘടന മുന്നോട്ട് വെക്കുന്ന ആശയം. ഈ വർഷവും പതിവു പോലെ ക്യാമ്പ് ഉണ്ടായിരുന്നു. മുത്തലാഖ് ഇരയുടെ പിതാവായ ബാരാമതിയിലെ നിസാർ സിക്കന്ദർ ബഗ്വയും ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നടത്തി.

സമൂഹത്തിനുവേണ്ടി ത്യാഗം ചെയ്യുന്നതാണ് പെരുന്നാളിന്റെ യഥാർത്ഥ അർത്ഥമെന്ന് എംഎസ്എം പ്രസിഡൻറ് പ്രൊഫ. ഷംശുദ്ദീൻ തംബോലി പറഞ്ഞു. ബക്രീദിൽ മൃഗബലി നടത്തുന്നതുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളുണ്ട്. മനുഷ്യജീവനെ രക്ഷിക്കുന്ന രക്തദാനത്തിലൂടെ യഥാർത്ഥ അർത്ഥത്തിൽ ഉത്സവം ആഘോഷിക്കാൻ മുസ്ലീങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. അവയവങ്ങളും ശരീരങ്ങളും ദാനം ചെയ്യാൻ മുന്നോട്ട് വരുന്ന മുസ്ലീങ്ങളുടെ ശതമാനം വളരം കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ്ലീം സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിന് പേരുകേട്ടതാണ് എംഎസ്എം. മുത്തലാഖ്, ബഹുഭാര്യത്വം, ഹലാൽ എന്നിവയ്‌ക്കെതിരെ പ്രതിഷേധിച്ച ചരിത്രം കൂടി സംഘടനയ്‌ക്കുണ്ട്.

Tags: bakridblood donation
Share
Tweet
SendShare

More News from this section

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies