സ്‌പേസ്എക്‌സിന്റെ ഉപ​ഗ്രഹങ്ങൾ ഓസോൺ ശോഷണം കൂട്ടും; ഭൂമിയിൽ വിനാശകാരികളായ വിരികരണങ്ങളെത്തും; മസ്കിന്റെ ചെവിക്ക് പിടിക്കാൻ സമയമായെന്ന് ​ഗവേഷകർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്‌പേസ്എക്‌സിന്റെ ഉപ​ഗ്രഹങ്ങൾ ഓസോൺ ശോഷണം കൂട്ടും; ഭൂമിയിൽ വിനാശകാരികളായ വിരികരണങ്ങളെത്തും; മസ്കിന്റെ ചെവിക്ക് പിടിക്കാൻ സമയമായെന്ന് ​ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 02:53 pm IST
FacebookTwitterWhatsAppTelegram

സൂര്യനിൽ നിന്നുള്ള അപകടകാരികളായ വികിരണങ്ങളെ തടയുന്ന അദൃശ്യമായ സംരക്ഷണ കവചമാണ് ഓസോൺ പാളി. എന്നാൽ ഈ പാളിക്ക് അനുദിനം വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഓസോൺ പാളിയുടെ നിശ്ചിത പ്രദേശത്ത് അതിന്റെ കനം കുറയുകയാണ്. ഇതിനെയാണ് ഓസോൺ വിള്ളൽ അഥവാ ഓസോൺ ശോഷണം എന്ന് പറയുന്നത്.

ബഹിരാകാശ മേഖലയിൽ പുത്തൻ കുതിപ്പ് സൃഷ്ടിക്കാനും മനുഷ്യന്റെ ജീവിതനിലവാരം ഉയർത്താനുമായി നിരവധി പരീക്ഷണങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. കൂട്ടത്തോടെ അയക്കുന്ന ഉപ​ഗ്രഹങ്ങൾ‌ ഭൂമിയുടെ കുട എന്നറിയപ്പെടുന്ന ഓസോൺ പാളിക്ക് തകരാർ സൃഷ്ടിക്കുമെന്നും വിള്ളലുകൾ വലുതാക്കുമെന്നാണ് ഏറ്റവുമൊടുവിലായി പഠനങ്ങൾ പറയുന്നത്.

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ്എക്‌സ് വിക്ഷേിപ്പിക്കുന്ന സ്റ്റാർലിങ്ക് ഉപ​ഗ്രഹങ്ങൾക്കാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സതേൺ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് മുന്നറിയിപ്പുമായി രം​ഗത്തെത്തിയത്. സ്റ്റാർലിങ്ക് അന്തരീക്ഷത്തിലേക്ക് അലുമിനിയം ഓക്സൈഡ് വാതകം പുറന്തള്ളുകയും ഇത് ഓസോൺ പാളിക്ക് ദോഷം ചെയ്യുമെന്നും പഠനം പറയുന്നു. ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സ് എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്റർനെറ്റ് ഉപ​ഗ്രഹങ്ങൾക്ക് അഞ്ച് വർഷമാണ് ആയുസ്. ലോ-എർത്ത് ഓർബിറ്റിൽ ഏകദേശം 8,000-ത്തിലധികം ഇന്റർനെറ്റ് ഉപ​ഗ്രഹങ്ങളുള്ളത്. ഇതിൽ 6,000 എണ്ണവും സ്റ്റാർ ലിങ്കിന്റേതാണ്. ഇവയുടെ കാലവധി അവസാനിക്കുന്ന മുറയ്‌ക്ക് അന്തരീക്ഷത്തിൽ കത്തിയമരുന്ന വിധത്തിലാണ് വികസിപ്പിച്ചിരിക്കുന്നതെന്ന് ​ഗവേഷകർ പറഞ്ഞു. 6,000 ഉപ​ഗ്രഹങ്ങൾ‌ കത്തിയമരുന്നതോടെ ഏകദേശം 1,000 ടൺ അലുമിനിയം ഓക്സൈഡ് പുറന്തള്ളും. അതായാത്, 646 ശതമാനത്തിന്റെ വർദ്ധനവ്.

അലുമിനിയം ഓക്സൈഡുകൾ ക്ലോറിനുമായി രാസപ്രവർത്തനത്തിലേർപ്പെടും. ഓസോൺ പാളിയുടെ നാശത്തിന് ഇത് കാരണമാകും. 250 കിലോ​ഗ്രാം ഭാരമുള്ള ഉപ​ഗ്രഹം ഏകദേശം 30 കിലോ അലുമിനിയം ഓക്സൈഡാണ് പുറന്തള്ളുക. ദശാബ്ദങ്ങളോളം ഇത് അന്തരീക്ഷത്തിൽ തങ്ങി നിൽക്കും. 2016-22 കാലഘട്ടത്തിൽ ഇത്തരത്തിൽ ഓക്സൈഡിന്റെ ബഹിർ​ഗമനം അന്തരീക്ഷത്തിൽ കൂടിയതായും ​ഗവേഷകർ കണ്ടെത്തി. വരും വർഷങ്ങളിലും ഉപ​ഗ്രഹ വിക്ഷേപണം സ്പേസ്എക്സ് തുടരാനിരിക്കേയാണ് ​ഗവേഷകരുടെ മുന്നറിയിപ്പ്.

Tags: Elon MuskspaceXozone depletionSTARLINK
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies