മകൻ അബ്രാമിന് മഹാഭാരതം വായിച്ചു നൽകാറുണ്ടെന്ന് ഷാരൂഖ് ഖാൻ ; മക്കൾ എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നാണ് ആഗ്രഹമെന്നും ഷാരൂഖ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മകൻ അബ്രാമിന് മഹാഭാരതം വായിച്ചു നൽകാറുണ്ടെന്ന് ഷാരൂഖ് ഖാൻ ; മക്കൾ എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നാണ് ആഗ്രഹമെന്നും ഷാരൂഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2024, 02:16 pm IST
FacebookTwitterWhatsAppTelegram

നടൻ ഷാരൂഖ് ഖാനും, മക്കളും പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കാറുണ്ട്. തന്റെ മക്കളെ കുറിച്ച് ഷാരൂഖ് എപ്പോഴും ആരാധകരോട് പറയാറുമുണ്ട്. ഇപ്പോഴും ഷാരൂഖും ഇളയമകൻ അബ്രാം ഖാനും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. സ്വകാര്യ ടിവി ചാനലിന് നൽകിയ തന്റെ മകന് മഹാഭാരതം വായിച്ചു നൽകാറുണ്ടെന്ന് ഷാരൂഖ് പറഞ്ഞതാണ് വീണ്ടും ശ്രദ്ധ നേടുന്നത് .

‘എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചതുപോലെ, എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ എന്റെ മക്കളെ പഠിപ്പിക്കുക എന്നതാണ് എന്റെ ഒരേയൊരു ശ്രമം. കഴിഞ്ഞ ഒന്നര വർഷമായി ഞാൻ മഹാഭാരതം വായിക്കുന്നു. കാരണം എനിക്ക് കഥകൾ ഇഷ്ടമാണ്.

ഞാനും അബ്രാമിന് മഹാഭാരതം വായിച്ചു കൊടുത്തു. പക്ഷേ, ഞാൻ കഥകളിൽ വളരെ കുറച്ച് മാറ്റങ്ങൾ മാത്രമേ വരുത്തിയാണ് ഇത് പറഞ്ഞു നൽകുന്നത് , അത് കേൾക്കാൻ അവന് സന്തോഷമാണ് . ഇസ്‌ലാമിൽ നിന്ന് എനിക്കറിയാവുന്ന കഥകളും ഞാൻ അബ്രാമിനോട് പറയുന്നുണ്ട്. എന്റെ മക്കൾ എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കണമെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നുമാണ് എന്റെ ആഗ്രഹം’ എന്നാണ് ഷാരൂഖ് പറഞ്ഞത്.

Tags: SHARUKH KHANMahabharath
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies