സ്തനാർബുദം തിരികെ വരുമോ..? ഇനി സ്കാനിംഗ് വേണ്ട, മുൻകൂട്ടി അറിയാം 100 % കൃത്യതയോടെ, ഈ രക്ത പരിശോധന മതി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

സ്തനാർബുദം തിരികെ വരുമോ..? ഇനി സ്കാനിംഗ് വേണ്ട, മുൻകൂട്ടി അറിയാം 100 % കൃത്യതയോടെ, ഈ രക്ത പരിശോധന മതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2024, 10:22 pm IST
FacebookTwitterWhatsAppTelegram

സ്തനകോശങ്ങൾ അസാധാരണമായി വളരാൻ തുടങ്ങുന്ന ഗുരുതര രോഗമാണ് സ്തനാർബുദം. ഇതിന്റെ ഫലമായാണ് ട്യൂമറുകൾ രൂപപ്പെടുന്നത്. പലപ്പോഴും രോഗത്തിന്റെ അവസാനഘട്ടത്തിലാണ് സ്തനാർബുദമാണെന്ന് തിരിച്ചറിയപ്പെടുന്നത്. ഇത് പലരുടെയും ജീവൻ നഷ്ടമാകാൻ ഇടയാക്കും. എന്നാൽ ഒരിക്കൽ ഭേദപ്പെട്ടാലും തിരികെ വരാനുള്ള സാധ്യതയാണ് അർബുദത്തെ അപകടകാരിയാക്കുന്നത്. സ്തനാർബുദം തിരികെ വരുമോ ഇല്ലയോ എന്ന് മുൻകൂട്ടി കൃത്യമായി പ്രവചിക്കുന്ന രക്ത പരിശോധന കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.

‘അൾട്രാ സെൻസിറ്റീവ് ‘ എന്നറിയപ്പെടുന്ന രക്തപരിശോധനയിലൂടെ മാമോഗ്രാം പോലുള്ള സ്കാനുകളിൽ കാണിക്കുന്നതിന് മുമ്പ് തന്നെ രക്താർബുദത്തിന്റെ സാന്നിധ്യം മുൻകൂട്ടി കണ്ടെത്താനാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ റിസർച്ച് (ICR) അടുത്തിടെ വിവിധ തരം സ്തനാർബുദമുള്ള 78 രോഗികളിൽ ഈ രക്ത പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ അർബുദത്തിന്റെ സാന്നിധ്യം 100 % കൃത്യമായി മുൻകൂട്ടി അറിയാൻ സാധിച്ചുവെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ഈ രക്തപരിശോധനയിലൂടെ വർഷങ്ങൾക്കുമുൻപ് തന്നെ സ്തനാർബുദത്തിന്റെ മടങ്ങിവരവ് വ്യക്തമായി കണ്ടെത്തും.

സ്തനാർബുദത്തിന്റെ ശസ്ത്രക്രിയകൾക്ക് ശേഷവും ശരീരത്തിൽ അർബുദ കോശങ്ങൾ അവശേഷിക്കാനുള്ള സാധ്യതയുണ്ട്. ഇവ സ്കാനിങ്ങുകളിലും ചിലപ്പോൾ കണ്ടെത്താൻ സാധിക്കാറില്ല. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള അൾട്രാ സെൻസിറ്റീവ് പരിശോധനയിൽ രക്തത്തിൽ കാൻസർ അല്ലെങ്കിൽ ട്യൂമർ കോശങ്ങളുടെ സാന്നിധ്യമുണ്ടോ എന്ന് കണ്ടെത്തുന്നു. ഇത് വളരെ നേരത്തെയുള്ള രോഗ നിർണയത്തിനും ചികിത്സയിലൂടെ ഭേദമാക്കാനുമുള്ള സാധ്യത വർധിപ്പിക്കും. കണക്കുകളനുസരിച്ച് ഓരോ വർഷവും മൂന്നിൽ ഒരു സ്ത്രീയിൽ സ്തനാർബുദം കണ്ടെത്തുന്നുണ്ട്.

Tags: breast cancerBlood Testearly detection
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies