തണുത്ത വെള്ളവും ചൂടുവെള്ളവും കലർത്തി കുടിക്കരുത്; കാരണം അറിഞ്ഞാൽ പിന്നെ നിങ്ങൾ ഈ തെറ്റ് ചെയ്യില്ല; എങ്ങനെയാണ് വെള്ളം കുടിക്കേണ്ടത്?
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

തണുത്ത വെള്ളവും ചൂടുവെള്ളവും കലർത്തി കുടിക്കരുത്; കാരണം അറിഞ്ഞാൽ പിന്നെ നിങ്ങൾ ഈ തെറ്റ് ചെയ്യില്ല; എങ്ങനെയാണ് വെള്ളം കുടിക്കേണ്ടത്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 06:29 pm IST
FacebookTwitterWhatsAppTelegram

ഫ്രിഡ്ജിൽ നിന്നുള്ള തണുത്ത വെള്ളവും ചൂടുവെള്ളവും മിക്സ് ചെയ്ത് കുടിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ഇക്കാര്യങ്ങൾ തീർച്ചയായും അറിയണം. ചൂടുവെള്ളമോ തണുത്ത വെള്ളമോ ഒന്നിച്ച് ചേർത്ത് കുടിക്കരുതെന്നാണ് ആയുർവേദം പറയുന്നത്. തണുത്ത വെള്ളത്തിന് ഭാരക്കൂടുതലും ചൂടുവെള്ളം ഭാരം കുറഞ്ഞതാണെന്നും ഇവ രണ്ടും കൂടിച്ചേർന്നാൽ ദഹനക്കേടുണ്ടാകുമെന്ന് ആരോ​ഗ്യ വിദ​ഗ്ധരും ചൂണ്ടിക്കാട്ടുന്നു.

തണുത്ത വെള്ളവും ചൂടുവെള്ളവും കലർത്തുമ്പോൾ

  • വെള്ളം തിളപ്പിക്കുമ്പോൾ അതിലെ ബാക്ടീരിയകൾ ഇല്ലാതാകും. എന്നാൽ തിളപ്പിക്കാതെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന വെള്ളത്തിൽ സൂഷ്മാണുക്കൾ അതെ പോലെ തന്നെയുണ്ടാകും. അതിനാൽ ഇവ രണ്ടും കലർത്തുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.
  • ചൂടുവെള്ളം വാതകവും കഫവും ശമിപ്പിക്കുന്നു, അതേസമയം തണുത്ത വെള്ളം രണ്ടും പ്രകോപിപ്പിച്ച് പിത്തദോഷത്തെ വർദ്ധിപ്പിക്കുന്നു.
  • ചൂടുവെള്ളവും തണുത്ത വെള്ളവും കലരുന്നത് ദഹനത്തെ ദുർബലപ്പെടുത്തുകയും വായുദോഷത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കൂടാതെ പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിൽ നിന്ന് തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
  • ചൂടുവെള്ളം രക്തക്കുഴലുകളെ വികസിപ്പിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു, അതേസമയം തണുത്ത വെള്ളം അവയെ ചുരുക്കുന്നു.

പിന്നെ എങ്ങനെയാണ് ഒരാൾ വെള്ളം കുടിക്കേണ്ടത്?

മൺപാത്രത്തിലെ വെള്ളം ആരോഗ്യത്തിന് അമൃത് പോലെയാണ്. ഇത് സ്വാഭാവികമായും തണുക്കുകയും ജലം ശുദ്ധമായി നിലനിൽക്കുകയും ചെയ്യുന്നു. വെള്ളത്തിലടങ്ങിയിരിക്കുന്ന ധാതുക്കളേയയും ഇത് സംരക്ഷിക്കുന്നു. മൺപാത്രങ്ങൾ സ്ഥിരവും മിതമായതുമായ താപനില നിലനിർത്തുന്നു. അതിനാൽ മൺപാത്രത്തിലെ ജലം ശരീരത്തിന് നല്ലതാണെന്ന് ആയുർവേദം ചൂണ്ടിക്കാട്ടുന്നു.

ഒരു മൺപാത്രത്തിൽ സംഭരിച്ചിരിക്കുന്ന വെള്ളത്തിന് ഓക്സിജന്റെ സാന്നിധ്യം കൂടുതലാണ്. അതിനാലാണ് ചൂടുള്ള കാലാവസ്ഥയിൽ പോലും തണുപ്പ് നിലനിൽത്തുന്നത്. ഈ ജലം നിങ്ങളുടെ ദഹനത്തെ തടസ്സപ്പെടുത്താതെ കഫദോഷം വർദ്ധിപ്പിക്കാതെയും നിങ്ങളുടെ ശരീരത്തെ തണുപ്പിക്കുന്നു.

Tags: drinking waterHot and cold
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

1,416 പേർക്ക് രോഗബാധ; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി; സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies