ബഹളം വച്ചിട്ട് കാര്യമില്ല, സത്യത്തിന്റെ ശബ്ദത്തെ അടിച്ചമർത്താനാകില്ല: പ്രതിപക്ഷത്തിന് മോദിയുടെ മറുപടി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹളം വച്ചിട്ട് കാര്യമില്ല, സത്യത്തിന്റെ ശബ്ദത്തെ അടിച്ചമർത്താനാകില്ല: പ്രതിപക്ഷത്തിന് മോദിയുടെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 07:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ മറുപടി നൽകവേ പ്രതിപക്ഷത്തെയും കോൺ​ഗ്രസ് പാർട്ടിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അ​ഗ്നിവീർ പദ്ധതിയെക്കുറിച്ച് വസ്തുതാവിരുദ്ധമായ പരാമർശങ്ങൾ നടത്തി ആക്ഷേപിച്ച പ്രതിപക്ഷ നേതാവ് രാഹുലിനെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു.

യുദ്ധത്തിന് സജ്ജമാകുന്ന വിധത്തിൽ സേനയെ പരിവർത്തനപ്പെടുത്തുക എന്നതാണ് ലക്ഷ്യം. സമയാസമയങ്ങളിൽ പരിഷ്കരണങ്ങൾ വരുത്താതിരുന്നതിന്റെ ദുരന്തം സേന അനുഭവിച്ചുകഴിഞ്ഞിരുന്നു. എല്ലാ സേനാ വിഭാ​ഗങ്ങളെയും അഴിമതിയുടെ കേന്ദ്രങ്ങളാക്കിയത് കോൺ​ഗ്രസുകാരാണ്. ആർക്കുവേണ്ടിയാണ് ഇപ്പോൾ സൈന്യത്തിനെതിരെ കോൺ​ഗ്രസ് തിരിയുന്നത്. സൈന്യത്തെക്കുറിച്ച് നുണപ്രചാരണം നടത്തിയത് ആർക്കുവേണ്ടിയാണെന്നും പ്രധാനമന്ത്രി ചോദിച്ചു.

നമ്മുടെ രാജ്യത്തിന്റെ സൈന്യത്തിൽ യുവാക്കൾ ഉണ്ടായിരിക്കണം. ശത്രുക്കളോട് കടുത്ത പോരാട്ടം നടത്താൻ കെൽപ്പുള്ളവർ സൈന്യത്തിലുണ്ടാകണം. നമ്മുടെ യുവാക്കളിൽ വിശ്വാസമർപ്പിക്കണം. സൈന്യത്തിലുള്ള യുവാക്കളുടെ എണ്ണം ഇനിയും വർദ്ധിപ്പിക്കണം. ഇന്ന് രാജ്യം മുഴുവൻ നമ്മുടെ സൈന്യത്തെ അഭിമാനത്തോടെ നോക്കുകയാണ്. നമ്മുടെ പ്രതിരോധ മേഖലയിൽ വലിയ വലിയ പരിഷ്കാരങ്ങൾ സംഭവിച്ചുകഴിഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ഒരുപാട് നാൾ യാതൊരു പരിഷ്കാരവും സൈന്യത്തിന് വരുത്തിയിരുന്നില്ല. ഇന്ന് നമ്മുടെ സൈന്യം ആധുനികവത്കരിക്കപ്പെട്ടു. ഏതൊരു വെല്ലുവിളിയേയും അതിജീവിക്കാൻ കെൽപ്പുള്ളവരായി നമ്മുടെ സൈന്യം മാറി.

വൺ റാങ്ക് വൺ പെൻഷൻ കോൺ​ഗ്രസ് അം​ഗീകരിച്ചില്ല. അത് നടപ്പാക്കിയത് എൻഡിഎ സർക്കാരാണ്. കൊവിഡ് കാലത്തും അതിൽ വീഴ്ച വരുത്തിയില്ല. പ്രതിപക്ഷത്തിന്റെ കളികളെ കേന്ദ്രസർക്കാർ ഭയക്കില്ലെന്നും സത്യത്തിന്റെ ശബ്ദത്തെ മറയ്‌ക്കാൻ കോലാഹലങ്ങൾക്ക് സാധിക്കില്ലെന്നും സഭയിലെ പ്രതിപക്ഷ ബഹളത്തിന് പ്രധാനമന്ത്രി മറുപടി നൽകി.

Tags: Narendra ModiAgniveer
ShareTweetSendShare

More News from this section

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

Latest News

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies