കെ കെ അനീഷ് കുമാർ സിപിഎം ഭയപ്പെടുന്ന നേതാവ്; കള്ളക്കേസിൽ കുടുക്കി പാർട്ടി പ്രവർത്തനത്തെ നീർവീര്യമാക്കാമെന്ന് കരുതേണ്ട: എംടി രമേശ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ കെ അനീഷ് കുമാർ സിപിഎം ഭയപ്പെടുന്ന നേതാവ്; കള്ളക്കേസിൽ കുടുക്കി പാർട്ടി പ്രവർത്തനത്തെ നീർവീര്യമാക്കാമെന്ന് കരുതേണ്ട: എംടി രമേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 04:09 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ജില്ലാ അദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാറിനെ കള്ളക്കേസിൽ കുടുക്കി തൃശൂരിലെ പാർട്ടി പ്രവർത്തനത്തെ നീർവീര്യമാക്കാമെന്ന് കരുതേണ്ടെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ്. ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന സംഘടനയുടെ നേതാവിനെതിരെ 107-ാം വകുപ്പ് ചുമത്തി കേസെടുത്തതിന് പൊലീസ് മറുപടി പറയണം. ക്രിമിനൽ കേസിൽ പ്രതിയല്ലാത്ത ജില്ലാ അദ്ധ്യക്ഷനെതിരെ നടപടി എടുത്തതിന് പിന്നിൽ സിപിഎമ്മാണെന്ന് തുറന്ന് പറയാൻ പൊലീസ് തയ്യാറാകണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു. അനീഷ് കുമാറിനെതിരായ കള്ളക്കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”ബിജെപി തൃശൂരിൽ വിജയിക്കും എന്ന് പറഞ്ഞയാളാണ് അനീഷ് കുമാർ. അദ്ദേഹത്തെ ഭയപ്പെടുകയാണ് സിപിഎം. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം സിപിഎമ്മിന് അംഗീകരിക്കാൻ സാധിക്കുന്നില്ല. സിപിഎമ്മിന്റെ രാഷ്‌ട്രീയ പകപോക്കലാണ് കള്ളക്കേസിന് പിന്നിൽ. സിപിഎം ജില്ലാ സെക്രട്ടറിയടക്കം ജയിലിലേക്ക് പോകുന്ന കാഴ്ച വിദൂരമല്ല. ജയിലരിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിനായി ഒരു മുറി തന്നെ ഒരുക്കി ഇടേണ്ടി വരും.കരുവന്നൂരിൽ പാവപ്പെട്ടവന്റെ പണം അടിച്ചു മാറ്റിയതിന് സിപിഎം നേതാക്കൾ അകത്ത് പോകുമ്പോൾ ബിജെപി പ്രവർത്തകർ പുറാത്തായിരിക്കും”. എംടി രമേശ് പറഞ്ഞു.

ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള നിരവധി എസ്എഫ്‌ഐ നേതാക്കളാണ് കേരളത്തിൽ ഉള്ളത്. അവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും എംടി രമേശ് വിമർശനമുയർത്തി. പൊലീസിനെ തെറിവിളിച്ച വ്യക്തിയാണ്
എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി. എസ്എഫ്‌ഐ പ്രവർത്തകരുടെ ക്രൂരതയെ ന്യായീകരിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും ബിജെപി സംസ്ഥാന സെക്രട്ടറി പറഞ്ഞു. വിദ്യാർത്ഥികൾക്ക് എസ്എഫ്‌ഐയുള്ള കോളേജിലേക്ക് പോകാൻ വിദ്യാർത്ഥികൾക്ക് ഭയമാണെന്നും മുഖ്യമന്ത്രി അക്രമികളെ ന്യായീകരിക്കുകയാണെന്നും എംടി രമേശ് കൂട്ടിച്ചേർത്തു.

Tags: mt rameshKK Aneesh Kumar
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies