ലോകകപ്പിലെ തീപ്പൊരി പ്രകടനം; ജസ്പ്രീത് ബുമ്രയെ കാത്തിരുന്നത് ഈ നേട്ടം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകകപ്പിലെ തീപ്പൊരി പ്രകടനം; ജസ്പ്രീത് ബുമ്രയെ കാത്തിരുന്നത് ഈ നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 04:14 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പിലെ അത്യുജ്ജ്വല പ്രകടനത്തിന് പിന്നാലെ ഐസിസിയുടെ ജൂണിലെ താരമായി ജസ്പ്രീത് ബുമ്ര. ടീം ഇന്ത്യയുടെ നായകൻ രോഹിത് ശർമ്മയെയും അഫ്ഗാനിസ്ഥാൻ താരം റഹ്‌മാനുള്ള ഗുർബാസിനെയും പിന്തള്ളിയാണ് താരം ഈ നേട്ടത്തിലെത്തിയത്. അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടന്ന ലോകകപ്പിൽ 8.26 ശരാശരിയിലും 4.17 ഇക്കോണമിയിലും 15 വിക്കറ്റുകളാണ് ബുമ്ര വീഴ്‌ത്തിയത്. ഐസിസിയുടെ അവാർഡ് നേട്ടത്തിലും ബുമ്ര സന്തോഷം പ്രകടിപ്പിച്ചു.

”ജൂണിലെ ഐസിസിയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷവാനാണ്. ലോകകപ്പ് നേട്ടത്തിന് പിന്നാലെയെത്തിയ ബഹുമതി ഏറെ സ്‌പെഷ്യലാണെന്നും നേട്ടങ്ങളുടെ പട്ടികയിലേക്ക് ഈ അംഗീകാരം കൂടി ചേർത്ത് വയ്‌ക്കുന്നു. ടി20 ലോകകപ്പ് വിജയം എന്നൊടൊപ്പം എന്നുമുണ്ടാകും. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കും റഹ്‌മാനുള്ള ഗുർബാസിനും എന്റെ അഭിനന്ദനങ്ങൾ. കുടുംബത്തിനും ടീമംഗങ്ങൾക്കും പരിശീലകർക്കും ആരാധകർക്കും നന്ദി. നിങ്ങളുടെ പിന്തുണയാണ് എന്നെ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ സഹായിക്കുന്നത്.” ബ്രുമ പറഞ്ഞു.

ടി20 ലോകകപ്പിലെ താരവും ബുമ്രയായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനലിൽ 4 ഓവറിൽ 18 വഴങ്ങി 2 വിക്കറ്റുകൾ സ്വന്തമാക്കി. റീസ ഹെൻഡ്രിക്‌സിന്റെയും മാർകോ യാൻസൺന്റെയും വിക്കറ്റുകളാണ് സ്വന്തമാക്കിയത്.

Tags: Jasprit BumrahT20 WorldCup 2024
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies