"ജോൺ വിക്ക്' സംവിധായകൻ റീമേക്ക് ചെയ്യുന്ന ഇന്ത്യൻ സിനിമ; ബോക്സോഫീസിൽ തരം​ഗമായി "കിൽ'
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“ജോൺ വിക്ക്’ സംവിധായകൻ റീമേക്ക് ചെയ്യുന്ന ഇന്ത്യൻ സിനിമ; ബോക്സോഫീസിൽ തരം​ഗമായി “കിൽ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 06:03 pm IST
FacebookTwitterWhatsAppTelegram

നിഖിൽ നാഗേഷ് ഭട്ട് രചനയും സംവിധാനവും നിർവഹിച്ച് താരതമ്യേന പുതുമുഖങ്ങളെ അണിനിരത്തി എത്തിയ ചിത്രം “കിൽ’തിയറ്ററിൽ തരം​ഗം തീർക്കുന്നു. കരൺ ജോഹർ, ഗുണീത് മോംഗ, അപൂർവ മേത്ത, അചിൻ ജെയിൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ഹോളിവുഡിലേക്കും ചുവട് വയ്‌ക്കുന്നതാണ് പുതിയ വാർത്ത. ഹോളിവുഡിലെ ഇടിവെട്ട് ആക്ഷൻ ചിത്രമായ “ജോൺ വിക്ക്” സംവിധായകൻ ചാഡ് സ്റ്റാഹെൽസ്‌കിയും അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ 87 ഇലവൻ എൻ്റർടൈൻമെൻ്റും ചേർന്ന് കിൽ ഇം​ഗ്ലീഷിലേക്ക് റീമേക്ക് ചെയ്യും. ചിത്രത്തിന്റെ റീമേക്ക് അവകാശം ഇവർ സ്വന്തമാക്കിയിട്ടുണ്ട്.

ലക്ഷ്യ , രാഘവ് ജുയൽ , ആശിഷ് വിദ്യാർത്ഥി , ഹർഷ് ഛായ , താന്യ മണിക്തല, അഭിഷേക് ചൗഹാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2023 സെപ്തംബർ 7-ന് ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ കിൽ പ്രീമിയർ ചെയ്തു. അവിടെ പീപ്പിൾസ് ചോയ്സ് അവാർഡ്: മിഡ്‌നൈറ്റ് മാഡ്‌നെസിൽ ആദ്യ റണ്ണറപ്പായി. ജൂലായ് 5-ന് വിരലിൽ എണ്ണാവുന്ന തിയറ്ററിൽ റിലീസ് ചെയ്ത ചിത്രം ആഴ്ചകൾ പിന്നീടുമ്പോഴേക്ക് ജനപ്രീതി ഏറെ ആകർഷിച്ചിട്ടുണ്ട്.

“ഞാൻ അടുത്തിടെ കണ്ട ഏറ്റവും ഉജ്ജ്വലവും വന്യവും ക്രിയാത്മകവുമായ ആക്ഷൻ സിനിമകളിൽ ഒന്നാണ് ‘കിൽ’,” സ്റ്റാഹെൽസ്‌കി ഒരു പ്രസ്താവനയിൽ പറഞ്ഞു. “കഴിയുന്നത്ര പ്രേക്ഷകർ കാണേണ്ട ആക്ഷൻ സീക്വൻസുകളാണ് നിഖിൽ അവതരിപ്പിക്കുന്നത്. ഒരു ഇംഗ്ലീഷ് പതിപ്പ് വികസിപ്പിച്ചെടുക്കുന്നത് ആവേശകരമാണ് – സംവിധായകൻ പറഞ്ഞു.

 

Tags: Chad StahelskiproducehollywoodDIRECTORkillRemakeJohn Wick
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies